സാമ്പത്തികമായി എല്ലാം ഉണ്ടായിട്ടും ഇന്റേണൽ ഹാപ്പിനെസ്സ് ഇല്ലാത്ത ആളുകൾ.. ജീവിതം സന്തോഷവും സമാധാനത്തോടെയും ഇരിക്കുവാൻ അറിഞ്ഞിരിക്കേണ്ട പ്രധാന ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരുപാട് ആളുകൾ വന്ന് ചോദിക്കുന്ന ഒരു ചോദ്യം ആണ് എനിക്ക് വലിയ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ല.. അതേപോലെതന്നെ സാമ്പത്തികമായി വലിയ കുഴപ്പമൊന്നുമില്ല.. നല്ല കുടുംബം ഒക്കെയാണ് പക്ഷേ എനിക്കൊരു സന്തോഷം കിട്ടുന്നില്ല.. ഉള്ളിൽ നിന്ന് വരുന്ന ഒരു സന്തോഷം എന്നുള്ള കാര്യം എനിക്ക് കിട്ടുന്നില്ല.. ഞാൻ എന്തൊക്കെ ശ്രമിച്ചിട്ടും ഹാപ്പിനെസ്സ് എന്ന ഒരു ഫീൽ എനിക്ക് ലഭിക്കുന്നില്ല.. അപ്പോൾ അതിന് എന്തായിരിക്കും കാരണം..

ഇതിന് പ്രധാന കാരണം എന്ന് പറയുന്നത് പ്രധാനമായും രണ്ടെണ്ണം ഉണ്ട് ഒന്ന് തൈറോയ്ഡ് പ്രശ്നവും.. രണ്ടാമത്തേത് കുടൽ സംബന്ധമായ പ്രശ്നവും.. കുടലിൽ നല്ല ബാക്ടീരിയകൾ ഇല്ലാതെ വരുമ്പോൾ ഹാപ്പി ഹോർമോൺ ഒന്നും റിലീസ് ആവില്ല അങ്ങനെ വരുമ്പോൾ നമുക്ക് ചുറ്റിലും സന്തോഷം ഉണ്ടെങ്കിലും നമുക്ക് സന്തോഷം കണ്ടെത്താൻ പറ്റില്ല.. അതുപോലെ ഗ്യാസ് പ്രശ്നങ്ങൾ നെഞ്ചരിച്ചാൽ.. പൂളിച്ചു തികട്ടൽ.. അവർ എപ്പോഴും ഇറിറ്റേറ്റഡ് ആയിരിക്കും. അവർ എപ്പോഴും നെഗറ്റീവ് നോക്കിക്കൊണ്ടിരിക്കും..

അവരുടെ ചുറ്റിലും സന്തോഷം ഉണ്ടെങ്കിലും അവർ അത് മനസ്സിലാവില്ല.. അതേപോലെതന്നെ തൈറോയ്ഡ് പ്രശ്നമുള്ള ആളുകൾക്കും അങ്ങനെയാണ്.. തൈറോഡ് പ്രശ്നമുള്ള ആളുകൾക്ക് ഉള്ളിൽ നിന്നുള്ള സന്തോഷം ലഭിക്കില്ല.. ഇത് ശാരീരികമായ ബുദ്ധിമുട്ടുകൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.. ഇത് നമുക്ക് ട്രീറ്റ്മെൻറ് ചെയ്ത ക്ലിയർ ചെയ്യാൻ സാധിക്കുന്നതാണ്.. പക്ഷേ നമുക്ക് ഒരു ആറ്റിട്യൂട് കൊണ്ട് ഹാപ്പിനെസ്സ് കിട്ടാതെ വരും.. അതെങ്ങനെയാണ് ചില കാര്യങ്ങളിൽ അങ്ങനെയാണ്.. നമ്മുടെ ജീവിതരീതിയിൽ ചെറിയ രീതിയിൽ മോഡിഫിക്കേഷൻ വരുത്തുകയാണെങ്കിൽ നല്ല മാറ്റം വരും.. അതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് കമ്പാരിസൺ ആണ്.. നമ്മൾ മറ്റുള്ളവരുമായി കമ്പയർ ചെയ്യുകയാണ്..

Leave a Reply

Your email address will not be published. Required fields are marked *