ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞ ഒരു കാര്യമായിരുന്നു ആർക്കൊക്കെ അരി ആഹാരം കഴിക്കാൻ പാടില്ല.. അതിന്റെ അളവ് കുറയ്ക്കണം.. എന്ത് പ്രശ്നങ്ങൾ കൊണ്ടാണ് അത് നമ്മൾ കുറക്കേണ്ടത്.. അരിയാഹാരത്തിന്റെ അളവ് കൂടുമ്പോൾ നമുക്ക് എന്തൊക്കെ സംഭവിക്കുന്നു.. അത് നമുക്ക് പറ്റുമോ ഇല്ലയോ എന്ന് എങ്ങനെ നമുക്ക് തിരിച്ചറിയാൻ സാധിക്കും.. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്..
ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ആർക്കൊക്കെയാണ് പ്രോട്ടീൻ പ്രശ്നം ഉള്ളത്.. കാരണം പ്രോട്ടീൻ എന്നുപറയുന്നത് എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ്.. അതായത് ഇറച്ചി മീൻ മുട്ട.. പാൽ.. തൈര്.. കടല ഉഴുന്ന്.. പരിപ്പ് മഷ്റൂം.. അങ്ങനെ പല രീതിയിലുള്ള കാര്യങ്ങൾ നമ്മുടെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം തന്നെ ഇതിലാണ് വരുന്നത്.. അപ്പോൾ പ്രോട്ടീനാണ് ഭൂരിഭാഗം ആളുകൾക്കും ഇഷ്ടമുള്ളത്.. എല്ലാ ഡോക്ടർമാരും കഴിക്കാൻ വേണ്ടി പറയുന്നതും ഇതുതന്നെയാണ്..
പക്ഷേ നമ്മൾ അത് ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്കത് പറ്റുമോ എന്നുള്ളത് ആദ്യം തിരിച്ചറിയണം.. നമുക്ക് പറ്റുമോ ഇല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും.. പ്രോട്ടീൻ പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങൾ ഞാൻ പറയാം.. ഒന്നാമത്തേത് കിഡ്നി ഫെയിലിയർ കണ്ടീഷൻ.. അതായത് ക്രിയാറ്റിൻ ലെവൽ കൂടുക അതുപോലെ യൂറിക്കാസിഡ് കൂടുക..മൂത്രത്തിൽ പത കാണുക ഇതെല്ലാം തന്നെ പ്രോട്ടീൻ ശരീരത്തിൽ കൂടുന്നത് കൊണ്ടുള്ള പ്രശ്നങ്ങളാണ്.. ഇനി രണ്ടാമത്തെ കാരണമെന്ന് പറയുന്നത് ലിവർ ഡാമേജ്..