ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്ന വിഷയം ഒബിസിറ്റിയും കോവിഡ് 19 എന്ന വിഷയത്തെക്കുറിച്ചാണ്.. ഈയൊരു അവസ്ഥയിൽ കോവിഡ് 19 ഓവർകം ചെയ്യാൻ ലോക്ക് ഡൗൺ പോലുള്ള മാർഗ്ഗങ്ങൾ നമ്മൾ സ്വീകരിക്കുമ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് ഒബിസിറ്റി എന്ന അവസ്ഥയിലേക്ക് എത്തുന്ന അവസ്ഥകളെക്കുറിച്ച്.. ടോട്ടൽ പോപ്പുലേഷനിലെ ഇന്ത്യൻ കണക്കെടുത്തു കഴിഞ്ഞാൽ 30 മുതൽ 60% ആളുകളും ഒബിസിറ്റി കാറ്റഗറിയിൽ പെടുന്ന ആളുകളാണ്..
ഇതിനു പ്രധാന കാരണങ്ങൾ എന്നു പറയുന്നത് അവരുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ്.. പ്രധാനമായും ആഹാരരീതിയിൽ ആണ്.. നമ്മൾ കൂടുതലായും ഇന്ന് കാലത്ത് സ്വീകരിക്കുന്നത് ഫാസ്റ്റ് ഫുഡ് അതുപോലെ തന്നെ ബേക്കറി സാധനങ്ങൾ ഒക്കെയാണ്.. പക്ഷേ കൊറോണ വന്നതുമൂലം അതിൻറെ ലഭ്യത കുറഞ്ഞുവെങ്കിലും നമ്മൾ പലപല വീഡിയോകൾ കണ്ട് സ്വയം പരീക്ഷിക്കാൻ തുടങ്ങി.. നമ്മൾ കൂടുതലും പരീക്ഷിക്കാൻ തുടങ്ങിയത് ആരോഗ്യപരമായ ഭക്ഷണങ്ങളെക്കാൾ ഇതുപോലുള്ള ഭക്ഷണങ്ങളാണ് കൂടുതൽ ഉണ്ടാക്കാൻ ശ്രമിക്കുന്നത്..
ഇത് ഒബിസിറ്റിക്ക് കാരണമാകാറുണ്ട്.. ഇതു മാത്രമല്ല അവരുടെ ഫിസിക്കൽ ആക്ടിവിറ്റീസ് ഡോക്ടറോൺ ആയതുകൊണ്ട് തന്നെ പല ആളുകളും വീട്ടിലിരുന്ന് വർക്ക് ചെയ്യുവാൻ തുടങ്ങി.. നമ്മൾ എണീക്കുമ്പോൾ തന്നെ ലാപ്ടോപ്പ് അതുപോലെ കമ്പ്യൂട്ടർ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടാവും.. ഇതിൻറെ മുൻപിലേക്ക് ആയിരിക്കും നമ്മൾ രാവിലെ തന്നെ ഇരിക്കുന്നത്..