ഇന്നത്തെ വീഡിയോയിൽ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് താരൻ അഥവാ ഡാൻഡ്രഫ് നെ കുറിച്ചാണ്.. എന്താണ് ഈ താരൻ.. അല്ലെങ്കിൽ ആർക്കാണ് ഇത് വരുന്നത്.. എങ്ങനെയാണ് ഇത് പരിഹരിക്കുന്നത്.. ഇതിന് ട്രീറ്റ്മെൻറ് ഉണ്ടോ.. ഉണ്ടെങ്കിൽ തന്നെ അതിനെ എന്തൊക്കെയാണ് ആവശ്യമായി വരിക.. ഇതിനായി ചെയ്യാൻ സാധിക്കുന്ന ഹോം റെമഡീസ് എന്തൊക്കെയാണ്..
ഏകദേശം ഒരു 50 ശതമാനം ആളുകൾക്ക് അനുഭവപ്പെടുന്ന ഒരു സ്കിൻ പ്രോബ്ലം തന്നെയാണ് താരൻ.. അപ്പോൾ താരൻ എന്തുകൊണ്ടാണ് വരുന്നത്.. നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ എണ്ണ ഉണ്ടാക്കുന്ന അല്ലെങ്കിൽ കൊഴുപ്പ് ഉണ്ടാക്കുന്ന ഒരു ഗ്രന്ഥി ഉണ്ട്.. സെബീഷ്യസ് ഗ്ലാൻസ് എന്ന് പറയും.. ഉള്ളംകൈ അതുപോലെ പാദം ഒഴിവാക്കി ബാക്കിയെല്ലാം ഭാഗങ്ങളിലും ഇതിൻറെ പ്രവർത്തനം ഉണ്ടാകാറുണ്ട്..
സാധാരണ രീതിയിൽ ഇത് കൗമാരപ്രായക്കാരിൽ ആണ് സ്റ്റാർട്ട് ചെയ്യുന്നത്.. അതുപോലെതന്നെ നമ്മുടെ ശരീരത്തിലുള്ള ഒരു ഫംഗൽ ഇൻഫെക്ഷൻ ഇവിടെ പ്രവർത്തനം അല്ലെങ്കിൽ എണ്ണം കൂടുമ്പോൾ അതുപോലെ ഈ കൊഴുപ്പ് കോമ്പിനേഷൻ ഉണ്ടാവുമ്പോഴാണ് താരൻ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ഈ കോമ്പിനേഷൻ ഉണ്ടാകുമ്പോൾ നീർക്കെട്ട് ഉണ്ടാകാം.. ഒട്ടൽ ഉണ്ടാകും.. അതുപോലെ പൊറ്റം ആയി നിൽക്കുന്നത് കാണാൻ പറ്റും..