ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് അടിവയറ്റിൽ ഉണ്ടാകുന്ന കൊഴുപ്പിനെ കുറിച്ചാണ് അതായത് ബെല്ലി ഫാറ്റിനെ കുറിച്ചാണ്.. ഒരുപാട് ആളുകൾ പലരീതിയിൽ വെയിറ്റ് ലോസ് ആയി ബന്ധപ്പെട്ട ഒരുപാട് മെത്തേഡുകൾ ട്രൈ ചെയ്യാറുണ്ട്.. ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ഫാറ്റ് കുറഞ്ഞാലും വയറുഭാഗത്തുള്ള കൊഴുപ്പ് മാത്രം കുറയില്ല.. കാരണം എന്താണെന്ന് വെച്ചാൽ അതിന് പലവിധ കാരണങ്ങളുണ്ട്.. ബെല്ലി ഫാറ്റ് എന്ന് ഉദ്ദേശിക്കുന്ന പ്രത്യേകിച്ചും വയറിൻറെ അടിഭാഗത്ത് അടിഞ്ഞുകൂടിയ കൊഴുപ്പിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ അതാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്.. ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയുന്ന ശരീരത്തിന്റെ ഒരു അവസ്ഥ ഉണ്ട്..
അമിതമായ കാലറി മൂലം അല്ലെങ്കിൽ ഹോർമോണൽ ഇമ്പാലൻസ് കൊണ്ട് ഉണ്ടാകുന്നതിന്റെ ഭാഗമായിട്ടും ലൈഫ് സ്റ്റൈലായി ബന്ധപ്പെട്ട മാറ്റങ്ങളിൽ ഈ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാവും.. അതായത് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറഞ്ഞാൽ ശരീരത്തിൽ ഇൻസുലിൻ അളവ് എത്രത്തോളം കൂടിയാലും ആ ഗ്ലൂക്കോസിന് സെൽസിലേക്ക് എത്തിക്കാൻ ആയിട്ടുള്ള സെൽസ് ഓപ്പൺ ആയാൽ മാത്രമേ ഗ്ലൂക്കോസ് ഉള്ളിലേക്ക് കയറുള്ളൂ..
അപ്പോൾ എത്ര ഇൻസുലിൻ കൂടിയാലും എന്ന് പറഞ്ഞാലും ഈ സെൽ ഡോർ ഓപ്പൺ ആകാതെ വരുന്ന കണ്ടീഷൻ പറയുന്ന പേരാണ് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയുന്നത്.. അതായത് ഇൻസുലിൻ എത്ര വന്നാലും ഓപ്പൺ ആവില്ല.. അപ്പോൾ എങ്ങനെ ഉണ്ടാവുന്ന കണ്ടീഷനിൽ ആണ് നമ്മൾ ഏറ്റവും കൂടുതൽ ആയിട്ട് പോളിസിസ്റ്റ് കണ്ടീഷൻ അതായത് സ്ത്രീകളിലെ ഓവറിൽ ഉണ്ടാകുന്ന സിസ്റ്റുകൾ അതുപോലെ മൾട്ടിപ്പിൾ സിസ്റ്റുകൾ ഉണ്ടാകുന്നത്.. യൂട്രസിൽ ഫൈബ്രോയ്ഡുകൾ ഉണ്ടാകുന്നത്.. ഫാറ്റി ലിവർ ഉണ്ടാകുന്നത്.. അതേപോലെ പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നത് അതാണ് ഇതിന്റെ ഒരു കാര്യം തൈറോയ്ഡ് റിലേറ്റഡ് ആണ്..