ബ്ലഡ് കാൻസർ ഉണ്ടെങ്കിൽ ശരീരം മുൻപേ തന്നെ കാണിച്ചു തരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ.. ഇവ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളും പരിഹാരമാർഗങ്ങളും എന്തെല്ലാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ബ്ലഡ് കാൻസറുകളെ പറ്റിയാണ്.. രക്ത സംബന്ധമായ അർബുദങ്ങൾ.. ഇപ്പോൾ നമ്മൾ വിചാരിക്കും രക്താർബുദം വന്നാൽ എത്ര സീരിയസ് ആണ് എന്ന്.. അല്ലെങ്കിൽ എന്തൊക്കെ ലക്ഷണങ്ങളുണ്ട്.. അപ്പോൾ നമ്മൾ ആദ്യം അറിയേണ്ടത് എന്താണ് രക്താർബുദം.. രക്തത്തിൻറെ അർബുദങ്ങൾ എന്ന് പറയുമ്പോൾ വ്യത്യസ്ത തരങ്ങളുണ്ട്.. പ്രധാനമായും നമ്മൾ അതിനെ ഡിവൈഡ് ചെയ്യുന്നത് ലുക്കിമിയ ഉണ്ട്.. മയിലോമ..

അതുപോലെ ലിംഫോമ.. ലുക്കിമിയ നമുക്കറിയാം ബ്ലഡ് സെല്ലുകൾ നമ്മൾ ബ്ലഡില്‍ വരുമ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്തു അതിൽ ലുക്കിമിയ സാധ്യതകൾ കണ്ടു.. അതിനുശേഷം ആണ് നമ്മൾ മറ്റു ട്രീറ്റ്മെന്റുകളിലേക്ക് പോകാറുള്ളത്.. അതുപോലെ തന്നെ ലിംഫോമ.. ഇത് കഴലകളെ ബാധിക്കുന്നതാണ്..കഴലകൾ എന്ന് പറഞ്ഞാൽ ബ്ലഡ് ശാന്തമായ സെല്ലുകൾ ഉണ്ടാക്കുന്ന ഒരു കോശമാണ് ഈ കഴല എന്ന് പറയുന്നത്.. അടുത്തതായി ഉള്ളതാണ് ലിംഫോമ.. അതുപോലെതന്നെ മജ്ജയിലെ പ്ലാസ്മ സെല്ലുകൾ മൈലോമ എന്ന് പറയുന്നത്..

ഈ മൂന്ന് ബ്രോഡ് കാറ്റഗറീസ് ആണ് രക്താർഭുതങ്ങൾ.. അർബുദം എന്നു പറഞ്ഞാൽ നമുക്കറിയാം എന്തും ക്രമാതീതമായി ചെയ്യുന്നതിനെയാണ് അർബുദം എന്ന് പറയുന്നത്.. അപ്പോൾ എവിടെ കൂടുന്നു എന്നതിനനുസരിച്ചാണ് ലക്ഷണങ്ങൾ വരുന്നത്.. അപ്പോൾ എന്തൊക്കെയാണ് രക്താർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ.. ഇപ്പോൾ ഒരാൾ ക്ലിനിക്കിൽ വന്ന് രക്തക്കുറവ് അതുപോലെ തന്നെ ക്ഷീണം അതുപോലെ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ ചെയ്യാൻ പറ്റാതെ വരിക..

Leave a Reply

Your email address will not be published. Required fields are marked *