വീട്ടിൽ നായ, പൂച്ച, കോഴി.. എന്നിവയെ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.. ഇവ അറിയാതെ പോയാൽ മരണം വരെ സംഭവിക്കാം..

സൂര്യനും കീഴിലുള്ള സകലത്തിനും അലർജി ഉണ്ടാകും എന്നാണ് പണ്ട് പറഞ്ഞത്.. എന്നാൽ സൂര്യൻ ഉൾപ്പെടെ അലർജി ഉണ്ടാക്കാൻ കാരണമാകാറുണ്ട്.. പലതരത്തിലുള്ള ശ്വസിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന അലർജികൾ ഇന്ന് വളരെ കോമൺ ആണ്.. അത് പ്രാവിൻറെ കാഷ്ടം അല്ലെങ്കിൽ പലതരത്തിലുള്ള പക്ഷികളുടെ തൂവലുകൾ അല്ലെങ്കിൽ രോമങ്ങൾ നായ പൂച്ച തുടങ്ങിയ മൃഗങ്ങളുടെ രോമങ്ങൾ കൊണ്ട് ഒക്കെ ഒരുപാട് തരത്തിലുള്ള അലർജികൾ ഉണ്ടാക്കാറുണ്ട്..

അരി നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണമാണ് അതുപോലെതന്നെ ഗോതമ്പ് പാല് എല്ലാം അലർജി ഉണ്ടാക്കാം.. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണം ആയിരിക്കാം ഇതിന് ഏതെങ്കിലും കാരണം ആവാറുള്ളത്.. ചിലർ പറയും തണുപ്പാണ് അലർജി അല്ലെങ്കിൽ ഈർപ്പം ആണ് അലർജി അല്ലെങ്കിൽ പൊടിയാണ് അലർജി എന്നൊക്കെ വാസ്തവത്തിൽ അതിന്റെ പുറകിലുള്ള യഥാർത്ഥ കാരണം ഫംഗസ് അണുബാധകൾ ആണ്.. മലയാളികൾക്ക് ഏറ്റവും പ്രിയങ്കരി ആയ നടി മീനിയുടെ ഭർത്താവ് വിദ്യാസാഗർ എന്നാണ് അദ്ദേഹത്തിന്റെ പേര്..

ശ്വാസകോശ രോഗത്താൽ പെട്ടെന്ന് മരണമടയുന്ന ഒരു ദൗർഭാഗ്യകരമായ വാർത്ത നമ്മൾ ഈയിടെ പത്രങ്ങളിൽ വായിക്കുകയുണ്ടായി.. എന്താണ് അതിനു കാരണം.. പ്രാവിൻറെ കാഷ്ടത്തിൽ നിന്നുണ്ടായ അലർജിയിൽ നിന്ന് വന്ന ശ്വാസകോശം രോഗം എന്നൊക്കെയാണ് പത്രമാധ്യമങ്ങളിൽ അച്ചടിച്ചു വന്നത്.. അതിൻറെ പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.. കാരണം പ്രാവ് പോലുള്ള പലതരത്തിലുള്ള പക്ഷികളും നമ്മുടെ ചുറ്റിലും ഉണ്ട്..

https://youtu.be/7Ey4FhMVtu4

Leave a Reply

Your email address will not be published. Required fields are marked *