ആൺകുട്ടികളുടെ കോൺഫിഡൻസ് തന്നെ നഷ്ടപ്പെടുന്ന മെയില് ബ്രസ്റ്റ് എന്ന പ്രശ്നം.. പ്രധാന കാരണങ്ങളും പരിഹാരമാർഗങ്ങളും..

ഗൈനക്കോമാസ്റ്റിയ എന്ന പ്രശ്നത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. ഗൈനക്കോമാസ്റ്റിയ എന്നാൽ എടുത്തു കാണിക്കുന്ന പ്രൊമിനന്റ് ആയിട്ടുള്ള മെയിൽ ബ്രസ്റ്റ്.. ആൺകുട്ടികൾക്ക് ഉണ്ടാകുന്ന വലിയ സ്തനങ്ങൾ ആണ്.. ഒരു 10 ശതമാനം ആൾക്കാരും ഉള്ള ഒരു പ്രശ്നമാണിത്.. ഇത് ടീനേജ് പ്രായത്തിലുള്ള കുട്ടികൾക്ക് കണ്ടുവരുന്നു..

ഇത് വളരെ ബാധിക്കുന്ന ഒരു പ്രശ്നമാണ് അവരെ.. പലരും ഇത് പുറത്തേക്ക് പറയാൻ മടിക്കുന്ന ഒരു പ്രശ്നമാണ്.. മാതാപിതാക്കളുമായി പറയുവാൻ ഇത് പലർക്കും മടിയുണ്ടാവും.. അതുകൊണ്ടുതന്നെ പാരൻസ് പൊതുവെ അറിയില്ല.. പക്ഷേ അവർ ഡെയിലി ആക്ടിവിറ്റീസ് നിന്ന് പതുക്കെ പുറകോട്ട് വരും.. കുട്ടികളുമായി പഴക്കം കുറയും.. കുളിക്കാൻ മടിയാകും..

ഷർട്ട് അഴിക്കുന്ന എല്ലാ സംഗതികൾക്കും അവർക്ക് മടി വരും.. പലപ്പോഴും അവരുടെ പോസ്റ്റർ തന്നെ മാറും.. ടീഷർട്ട് ഇടാനുള്ള മടി ഉണ്ടാവും.. അതുപോലെതന്നെ കോൺഫിഡൻസ് പലപ്പോഴും അവരെ സാരമായി തന്നെ ബാധിക്കാറുണ്ട്.. ശരിക്കും ഇത് ഉണ്ടാവുന്നത് ടീനേജ് സമയങ്ങളിൽ ഹോർമോൺ വ്യത്യാസങ്ങൾ വരുന്നതുകൊണ്ടാണ്.. ആ ഒരു സമയത്ത് ചില ശരീരങ്ങൾ ഹോർമോൺസ് പെട്ടെന്ന് റസ്പോണ്ട് ചെയ്യും..

Leave a Reply

Your email address will not be published. Required fields are marked *