ഷുഗർ വളരെ പെട്ടെന്ന് തന്നെ കുറയ്ക്കാനുള്ള മാർഗങ്ങൾ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

പലപ്പോഴും ഡയബറ്റിസ് എന്ന അസുഖം അണ്ടർസ്റ് മീറ്റ് ചെയ്തു പോകാറുണ്ട്.. അതിനോടൊപ്പം വരുന്ന ഹൈപ്പർ ടെൻഷൻ.. കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾ ആളുകൾ അത് ഉണ്ട് എന്ന് മനസ്സിലാക്കുന്നു പക്ഷേ അതിനെ വലിയ ഗൗരവത്തോടുകൂടി കാണാതെ കുറെ നാളുകൾ അങ്ങനെ പോകും.. പിന്നെ ഏതെങ്കിലും ഒരു ദിവസം അവർക്ക് അതിൻറെ കോംപ്ലിക്കേഷനുകളിൽ എത്തിപ്പെടുമ്പോൾ ആണ് അവർ പലപ്പോഴും ഹോസ്പിറ്റലിൽ എത്തുക.. അപ്പോൾ ഇത്തരത്തിലാണ് 60.. 70% രോഗികളും പോകുന്നത്..

മിക്കവാറും ആളുകൾ അതിൻറെ ഗുളികകൾ ഡോക്ടർ പറഞ്ഞിരിക്കുന്നത് രണ്ട് ഗുളികകൾ കഴിക്കാനാണ് എങ്കിൽ അവർ അതിനെ സ്വയം ഒരു ഗുളികയാക്കി കുറയ്ക്കും.. എന്നിട്ട് പിന്നീട് അത് പകുതിയെ ആക്കി കഴിക്കും.. എപ്പോഴെങ്കിലും ഒരുപക്ഷേ അവർ നല്ലോണം ഭക്ഷണം നിയന്ത്രണങ്ങൾ നടത്തി ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ പരിശോധിക്കുമ്പോൾ 150 ഉള്ളൂ എന്ന് സ്വയം സമാധാനിച്ച് വീണ്ടും വീട്ടിലേക്ക് പോകും.. പഴയപോലെ ഭക്ഷണത്തിൽ കൺട്രോൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് പക്ഷേ മിക്കവാറും എന്തെങ്കിലും മധുരപലഹാരങ്ങൾ ഇടയ്ക്ക് ആണെങ്കിൽ പോലും കഴിക്കും..

ചായയൊക്കെ ഇടയ്ക്ക് പഞ്ചസാര ഇട്ട് കുടിക്കും.. ചോറും മറ്റ് സാധനങ്ങളും ഒക്കെ കഴിക്കും.. അപ്പോൾ ഈ രീതിയിലാണ് മിക്കവാറും ഡയബറ്റിക് രോഗികൾ പോകുന്നത്.. ആൾക്കാർ ഈ കാര്യത്തിൽ ഒരു കൃത്യമായ ശ്രദ്ധ പുലർത്താറില്ല.. എന്നാൽ ചില രോഗികൾ ഉണ്ട് ഒരുപാട് ശ്രദ്ധിക്കുന്ന ആളുകൾ.. അവർക്ക് അതുതന്നെ രോഗകാരണമായി മാറും.. ഷുഗർ ലെവൽ 140 കണ്ടാൽ തന്നെ അവർ ടെൻഷൻ ആവും.. ഇത് രണ്ടും നല്ലതല്ല..

https://youtu.be/Sma-AWtggZw

Leave a Reply

Your email address will not be published. Required fields are marked *