നമ്മുടെ ഏജിങ് പ്രോസസ് റിവേഴ്സ് ചെയ്യാൻ.. മുഖത്തെ ചുളിവുകളോ മറ്റ് റിങ്കിൾസ് ഒന്നും ഉണ്ടാക്കാതിരിക്കാൻ.. കണ്ണിനു ചുറ്റുമുള്ള ഈ റിങ്കിൾസ് ഉണ്ടാകാതിരിക്കാൻ നല്ല മിനുസമുണ്ടാക്കാനും നമ്മുടെ മുടിക്കും ചർമ്മത്തിനും ഏറെ ഹെൽത്ത് ഉണ്ടാക്കുവാനും ഒക്കെ ഇവ സഹായിക്കുന്നതാണ്.. നമ്മുടെ ഏറ്റവും കൂടുതൽ ശരീരത്തിന് ബൂസ്റ്റ് ചെയ്യുന്ന ഏറ്റവും കൂടുതൽ പ്രോട്ടീൻ ഉൾപ്പെടുന്ന ഒരു വിഭാഗം ഓർഗൻസ് ഉണ്ട്.. പ്രോട്ടീൻ അലർജിയാണ് എന്ന് കരുതി പ്രോട്ടീൻ മൊത്തത്തിൽ ഉപേക്ഷിച്ചു കഴിഞ്ഞാൽ പ്രോട്ടീൻ ഡെഫിഷ്യൻസി ഉണ്ടാവും..
സെലിബ്രിറ്റീസ് വളരെയധികം ഉപയോഗിക്കുന്ന ഒരു കോമ്പൗണ്ട് ആണ് കോളജിൻ എന്നുപറയുന്നത്.. പലപ്പോഴും കോളജിൻ എന്നു പറയുന്നത് നമ്മൾ ആദ്യമായി കേൾക്കുന്നത് ആയിരിക്കും.. കൊലാജിൻ തെറാപ്പി ഉണ്ട്.. അപ്പോൾ ഈ കോളജിൻ തെറാപ്പി എങ്ങനെയൊക്കെയാണ് നമ്മുടെ ഹെൽപ്പ് ചെയ്യുന്നത്.. നമ്മുടെ ഏജിങ് പ്രോസസിന് റിവേഴ്സ് ചെയ്യാൻ മുഖത്ത് വേറെ ചുളവുകൾ മറ്റു റിങ്കിൾസ് ഒന്നും ഉണ്ടാകാതിരിക്കാനും ഇവ സഹായിക്കുന്നു..
അപ്പോൾ ഈ കോളജിൻ നമുക്ക് എങ്ങനെയൊക്കെ സപ്ലിമെൻറ് ചെയ്യാം.. അതിൻറെ കൂടെ ഉപയോഗിക്കേണ്ട എന്തൊക്കെ സപ്ലിമെൻറ് ഉണ്ട്.. അത് നമ്മുടെ ജോയിന്റിന്.. ബോൺസിന് മസിൽസിന് സ്കിന്നിന് അതുപോലെ ഹെയറിന് ഒക്കെ എത്രയധികം ഗുണം ചെയ്യുന്നുണ്ട് എന്ന് നമുക്ക് ഇന്ന് പരിശോധിക്കാം.. ഏറ്റവും കൂടുതൽ നമ്മുടെ ശരീരത്തിന് ബൂസ്റ്റ് ചെയ്യുന്ന അല്ലെങ്കിൽ ഏറ്റവും കൂടുതൽ പ്രോട്ടീൻ ഉൾപ്പെടുന്ന ഒരു വിഭാഗം ഓർഗൻസ് ഉണ്ട്..
https://www.youtube.com/watch?v=mvmC9bDTqyk