ബോഡി വെയിറ്റ് കുറയ്ക്കാൻ ആയിട്ട് ശരീരഭാരം ഒന്ന് ഒതുക്കാൻ വേണ്ടി മാർക്കറ്റുകളിൽ ഇന്ന് പല പ്രോഡക്ടുകൾ അവൈലബിൾ ആണ്.. നമുക്ക് പൈസ ചെലവാക്കി പുറത്തുനിന്ന് വാങ്ങി ഉപയോഗിക്കാതെ നമുക്ക് തന്നെ ചെയ്യാവുന്ന ഒരു ഡ്രിങ്കിന്റെ കാര്യമാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.. ഒരുപാട് ആയിരങ്ങൾ ചെലവഴിക്കേണ്ട ഒരു അവസ്ഥ വരാറുണ്ട് പകരം നമുക്ക് ചെയ്യാവുന്ന കാര്യം വീട്ടിൽ തന്നെ നമുക്ക് പ്രിപ്പയർ ചെയ്യാവുന്നത് 100 ഗ്രാം പഴത്തിൽ കൂടുതൽ ഒരു ഷുഗർ രോഗി കഴിക്കാൻ പാടില്ല എന്നാണ് പറയാറുള്ളത്..
അതായത് വൈകുന്നേരം അഞ്ചുമണിക്ക് ശേഷം നമ്മൾ ഈ ഒരു ഡ്രിങ്ക് മാത്രം കുടിച്ച് ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുൻപ് മരുന്നു പോലെ കഴിക്കേണ്ട ചില സാധനങ്ങൾ ഉണ്ട്.. പലപ്പോഴും രണ്ടുമൂന്ന് മാസം നല്ലപോലെ ഡയറ്റ് ചെയ്തിട്ട് ഒരു കല്യാണം കഴിയുമ്പോൾ തന്നെ ഈ പറയുന്ന എല്ലാ മേന്മകളും നഷ്ടമാകുന്ന രീതി കാണാറുണ്ട്.. ഈ ഡ്രിങ്ക് വണ്ണം കുറയ്ക്കാൻ മാത്രമല്ല നമ്മുടെ പ്രോട്ടീൻ സപ്ലിമെൻറ് ചെയ്യുന്നതിന് വഴി നമുക്ക് ഡെഫിഷ്യൻസി ഉണ്ടാകാതിരിക്കാനും കൂടി നമ്മളെ ഇത് സഹായിക്കും..
അരി ഗോതമ്പ് തുടങ്ങിയ സാധനങ്ങൾ പൂർണ്ണമായും ഒഴിവാക്കി അതിനു പകരം എന്തെങ്കിലും പ്രോട്ടീൻ ഷെയ്ക്ക് കുടിക്കുക.. അതിന്റെ വിറ്റാമിൻ സും പ്രോട്ടീൻസും സപ്ലിമെൻറ് ചെയ്യുക എന്നാണ് ഉദ്ദേശിക്കുന്നത്.. നമുക്ക് ഫുള്ളായി എന്നൊരു തോന്നൽ ഉണ്ടാവണം.. അതിനോടൊപ്പം നമുക്ക് വിശക്കുകയും ചെയ്യരുത് എന്നാൽ നമ്മുടെ പ്രോട്ടീൻസ് ഡെഫിഷ്യൻസി ആയി പോകരുത്.. ഇതിനായി നമുക്ക് വീട്ടിൽ തന്നെ പ്രിപ്പയർ ചെയ്യുന്നത് അതിനായി നമുക്ക് ആദ്യം വേണ്ടത് കാഷ്യൂ നട്ട്സ് ആണ്.. 5..6 എണ്ണം എടുത്താൽ മതി.. ഇത് ഒരു 15 മിനിറ്റ് നേരത്തേക്ക് വെള്ളത്തിൽ നല്ലപോലെ കുതിർത്തു വയ്ക്കുക..
https://youtu.be/ene7hJ1fvKE