നിങ്ങൾ ചുണ്ട് ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്ന ശീലം ഉള്ള ആളുകളാണ്.. ടീനേജ് പ്രായത്തിലുള്ള പെൺകുട്ടികളും ആൺകുട്ടികളും ഒക്കെ ഇടയ്ക്കിടയ്ക്ക് നാക്കുകൊണ്ട് ചുണ്ട് നനക്കാറുണ്ട്.. ഇടയ്ക്കിടയ്ക്ക് ചുണ്ട് നനയ്ക്കുന്നത് കൂടുതൽ മോസ്റ്റ്റൈസിംഗ് ആവും എന്നാണ് അവർ കരുതുന്നത്.. പക്ഷേ അത് നമ്മുടെ സ്കിന്നിന് പ്രശ്നം ഉണ്ടാക്കുക ആണ് ചെയ്യുന്നത്.. പല ആളുകളും നമ്മുടെ അടുത്ത് വന്ന് പറയാറുള്ള ഒരു കാര്യമാണ്.. ചുണ്ടിന് നിറമില്ല കറുത്ത നിറമാണ്.. അതിന് പല കാരണങ്ങളുണ്ട്..
അതിനു ഒന്നാമത് ജനറ്റിക് ആയിട്ട് നമ്മുടെ അച്ഛനമ്മമാരുടെ നിറമാണ് നമുക്കും ഉണ്ടാവുക.. അതല്ലാതെ നമുക്ക് ഉണ്ടാകുന്ന ചില കാരണങ്ങളുണ്ട്.. ഈ ചുണ്ട് പലപ്പോഴും നനക്കുന്നത് വരണ്ടുപോകുന്നു എന്നുള്ള കാരണങ്ങൾ കൊണ്ടാണ് ടീനേജ് പ്രായത്തിലുള്ള പെൺകുട്ടികൾക്ക് ആൺകുട്ടികൾക്കും ഉള്ളതാണ്.. അവർ കോൺഷ്യസ് ആകുമ്പോഴേക്കും അവർ അറിയാതെ തന്നെ ചുണ്ട് നനയ്ക്കുകയും ചെയ്യും..
അപ്പോൾ അങ്ങനെ ചെയ്യുന്നത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നാണ് മനസ്സിലാക്കേണ്ടത്.. 90% ആൾക്കാരിലും സ്കിന്നിന്റെ താഴ്ഭാഗത്ത് ചെറിയ രീതിയിലുള്ള കറുത്ത നിറവും മുറിവുകളും വേദനകളും ഉണ്ടാക്കും.. ഇങ്ങനെ ചെയ്യുന്ന ശീലമുള്ള ആളുകൾ മനസ്സിലാക്കേണ്ടത് നമ്മുടെ സലൈവയിൽ അടങ്ങിയിരിക്കുന്ന എൻസൈം അത് പ്രോട്ടീനെ ഡൈജസ്റ്റ് ചെയ്യുന്ന എൻസൈം ആണ്..
https://youtu.be/uOwBUDw9yCc