ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് നമ്മളെല്ലാവരും വളരെ നിസ്സാരമായി എടുക്കുന്ന ഒരു കാര്യമാണ് അതാണ് ചെവിയിൽ കാണുന്ന വാക്സ് അല്ലെങ്കിൽ അഴുക്ക്.. നമ്മൾ പരിശോധനയ്ക്കായി ഇരിക്കുമ്പോൾ ഏറ്റവും കൂടുതൽ ഹോസ്പിറ്റലിൽ ആളുകൾ വരുന്നത് ഇയർ വാക്സ് റിമൂവൽ ആണ് കൂടുതൽ ആൾക്കാരും വരുന്നത്.. അപ്പോൾ ആദ്യം നമുക്ക് എന്താണ് ഇയർ വാക്സ് എന്ന് അറിയാം.. എന്തുകൊണ്ടാണ് ഈ ഇയർ വാക്സ് ഉള്ളത്.. അതിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. അത് നമുക്ക് അങ്ങനെ അവോയ്ഡ് ചെയ്യാൻ പറ്റും..
അതിന് ഗുണങ്ങളും ഉണ്ട് ദോഷങ്ങളും ഉണ്ട്.. അതിന്റെ ദോഷം എന്തൊക്കെയാണ്.. നമുക്ക് അതെങ്ങനെ റിമൂവ് ചെയ്യാൻ പറ്റും എന്നുള്ള കാര്യം വളരെ സിമ്പിൾ ആയിട്ട് ലളിതമായിട്ട് ഇന്ന് പറയാനാണ് ഉദ്ദേശിക്കുന്നത്.. എന്തുകൊണ്ടാണ് ഇയർ വാക്സ് എന്ന ഒരു ടോപ്പിക്ക് എടുത്തത്.. നമുക്കെല്ലാവർക്കും ചെവിയുടെ അകത്ത് മൂന്ന് ഭാഗങ്ങളുണ്ട്.. ചെവി എന്ന് പറയുന്നത് ഒരു എക്സ്റ്റേണൽ ഇയർ.. അതിനകത്ത് ഒരു കനാൽ.. ഏറ്റവും അകത്ത് ഒരു മിഡിൽ കനാൽ.. അതിന്റെ ഏറ്റവും അകത്താണ് ഇയർ നർവ് പോകുന്നത് അതാണ് ഇന്നർ ഇയർ..
എക്സ്റ്റേണൽ ഇയർ എന്നു പറയുന്ന ചെവിയുടെ ഭാഗത്ത് ഒരു സിലിണ്ടറിക്കൽ കനാൽ പോഷൻ ഉണ്ട്.. ഈ സിലിണ്ടറിക്കൽ അകത്ത് ഒരു ചെറിയ ഗ്ലാൻസ് ഉണ്ട്.. ഈ ഗ്ലാൻസിന് അകത്തുള്ള സെക്കറേഷൻസ് ആണ് ഈ വാക്സ്.. ഇത് ഒരു വെള്ളം പോലെയുള്ള സെക്രെഷൻ ആവും.. അല്ലെങ്കിൽ ചിലപ്പോൾ കുറച്ചു കട്ടിയുള്ളതാവും.. നമ്മുടെ ശരീരത്തിൻറെ അകത്ത് കാണുന്ന വിയർപ്പിന്റെ ഗ്ലാൻസിന്റെ ഒരു മോഡിഫിക്കേഷൻ ആണ് ഈ സറൂമിനസ് ആൻഡ് സബേശ്യസ് ഗ്ലാൻസ്.. ഇവയുടെ ഒരു സെക്കറേഷൻസ് ആണ് വാക്സ്..