ശരീരത്തിന് ഊർജ്ജമായി ഉപയോഗിക്കാവുന്ന മദ്യം എന്തുകൊണ്ടാണ് കരൾ രോഗങ്ങൾക്ക് കാരണമാകുന്നത്.. മദ്യം കഴിക്കുന്ന ആളുകളുടെ കരൾ ചുരുങ്ങുന്നത് പോലെ ബ്രെയിനും ചുരുങ്ങുന്നു എന്നാണ്.. ഇഞ്ചക്ഷൻ മുൻപ് തൊക്ക് അണുവിമുക്തമാക്കാനും മരുന്നുകളുടെ നിർമ്മാണത്തിൽ സോൾവെൻറ് ആയി മോഡേൺ മെഡിസിന്റെയും ആയുർവേദം ഹോമിയോ തുടങ്ങിയ മറ്റ് വൈദ്യശാസ്ത്ര ശാഖകളിലെ മരുന്നുകളുടെ ഭാഗമാണ് മദ്യത്തിലെ ആക്ടീവ് ഇൻഗ്രീഡിയൻറ് ആയ മീത്തയിൽ ആൽക്കഹോൾ ആണ്..
എന്തുകൊണ്ടാണ് മദ്യം വിഷമാണ് എന്ന് പറയുന്നത്.. പലർക്കും ഭക്ഷണത്തിൻറെ ഭാഗമാണ് മദ്യം. ആൾകാർ ഫുൾ നിരന്തരമായി ഉപയോഗിച്ച് കാറും മറ്റു വാഹനങ്ങൾ ഓടിക്കും.. മനുഷ്യ ശരീര വും ഊർജ്ജ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ഒപ്പം തന്നെ കൂടുതലുള്ളത് കൊഴുപ്പ് ആക്കിമാറ്റി സംഭരിക്കാനും സാധിക്കും.. ഒരു ഗ്രാം അരിയിൽ നിന്നും 4 കലോറി ഊർജ്ജം ഉണ്ടാക്കാൻ ശരീരത്തിന് ആകും.. അതേസമയം ഒരു ഗ്രാം ആൽക്കഹോളിൽ നിന്നും 7 കലോറി ഊർജ്ജം ഉണ്ടാക്കാൻ കഴിയും..
അതായത് അരിയും ഗോതമ്പും പോലെ ഒരു ഊർജ്ജസ്രോതസ്സാണ് മനുഷ്യ ശരീരത്തിലെ സംബന്ധിച്ചിടത്തോളം ആൽക്കഹോൾ.. അമിതമായ അമൃതും വിഷം എന്നാണല്ലോ ഇത് മദ്യത്തിൻറെ കാര്യത്തിലും മാത്രമല്ല അരിയും ഗോതമ്പും പഞ്ചസാരയും ഉപ്പും പോലെ എല്ലാ ഭക്ഷണ വസ്തുക്കളുടെ കാര്യത്തിലും അപ്ലിക്കബിൾ ആണ്.. അമിതമായാൽ അവ വിഷം പോലെ ശരീരത്തിന് ദോഷകരമായി മാറും.. മദ്യപാനികളിലെ ഫാറ്റി ലിവർ.. കരൾ രോഗങ്ങൾക്കും കാരണം ആൽക്കഹോൾ ആണ്..