ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്ന വിഷയം കെമിക്കൽ പീൽസ് നേ കുറിച്ചാണ്.. പലപ്പോഴും രോഗികൾ പ്രശ്നമായി വരുന്നത് മുഖത്തുണ്ടാകുന്ന കുരുക്കൾ.. അതുപോലെ വെയിലത്ത് പോയി മുഖത്ത് ഉണ്ടാകുന്ന കരിവാളിപ്പുകൾ.. അതല്ലെങ്കിൽ എന്തെങ്കിലും രീതിയിൽ ഉള്ള പിഗ്മെന്റേഷൻ.. കുറച്ചു പ്രായമായ വ്യക്തികളിൽ കാണുന്ന മെലാസ്മ എന്ന് പറയുന്ന കരിമംഗല്യം എന്നറിയപ്പെടുന്ന വേറൊരു പ്രശ്നം..
ഈ പ്രശ്നങ്ങൾക്കെല്ലാം യൂഷ്വലി ഒരു ക്രീം കൊണ്ട് മാത്രം ഇമ്പ്രൂവ്മെന്റ് വരാറില്ല.. അഥവാ വന്നാൽ തന്നെയും വളരെ മെല്ലെ വരുള്ളൂ.. ഇതിനെ എല്ലാത്തിനും ഉള്ള നല്ലൊരു പരിഹാരമാണ് കെമിക്കൽ പീൽസ് എന്ന് പറയുന്നത്.. കെമിക്കൽസ് പീൽസ് ഓരോ കാര്യത്തിനും ചെയ്യുന്ന പീൽ വ്യത്യസ്തമാണ് അതും മനസ്സിലാക്കണം..
അത് സിമ്പിൾ പ്രൊസീജർ ആണ്.. ഒരു ഡെർമറ്റോളജിസ്റ്റ് ആണ് ഈ പ്രൊസീജർ ചെയ്യുന്നത് എങ്കിൽ ഫുൾ മുഖത്ത് ഇത് അപ്ലൈ ചെയ്തു നോക്കൂ നിങ്ങൾക്ക് ഇത് ചേരുന്നുണ്ടോ എന്ന്.. എല്ലാവർക്കും ഇത് ചെയ്യാൻ പറ്റുന്നതല്ല.. ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് വെച്ചാൽ കുറച്ചു കഴിഞ്ഞ് പിൽ പരത്തി ഒന്നില്ലെങ്കിൽ അതിനെ ന്യൂട്രലൈസ് ചെയ്യും.. രോഗികളിൽ ഈ ഡെഡ് ശരീരത്തിൽ നിന്ന് പീല്‍ ഓഫ് ചെയ്തു പോകും..