ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് വളരെ കോമൺ ആയിട്ടുള്ള ഒരു കാര്യമാണ് ഇതിനെക്കുറിച്ച് എല്ലാവർക്കും അവയറിനെസ് വളരെ കുറവാണ്.. ഇൻഫെർട്ടിലിറ്റി എന്ന് പറയുമ്പോൾ നമ്മൾ എല്ലാവരും സ്ത്രീകളിലാണ് എന്നാണ് കൂടുതൽ വിചാരിക്കുന്നത്.. വിവാഹം കഴിഞ്ഞ് ഭാര്യ ഭർത്താവിനും കുട്ടികൾ ഉണ്ടാകുന്നില്ല.. എന്ന് കാണുകയാണെങ്കിൽ ആദ്യം സ്ത്രീകളാണ് കൂടുതലായും ഗൈനക്കോളജിസ്റ്റിനെ കാണുക.. പക്ഷേ ഇതിൻറെ യാഥാർത്ഥ്യം എന്താണെന്ന് വെച്ചാൽ ഒരു ഇൻഫെർട്ടിലിറ്റി ഉള്ള കുടുംബത്തിന് ഒരു 100 പേരെ എടുത്താൽ അതിൽ 50% ആളുകൾക്കും പ്രശ്നമുള്ളത് പുരുഷന്മാർക്ക് ആയിരിക്കും..
അതുകൊണ്ടുതന്നെ പുരുഷന്മാരുടെ ഇത്തരം പ്രശ്നങ്ങൾക്ക് കൂടുതൽ ഇമ്പോർട്ടൻസ് കൊടുക്കുന്നത് കാണാറില്ല.. അതാണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്.. മെയിൽ ഇൻഫെർട്ടിലിറ്റി എന്ന് പറഞ്ഞാൽ പുരുഷന്മാരിൽ ഉണ്ടാകുന്ന വന്ധ്യത ഇപ്പോൾ വളരെ കോമൺ ആയ കാര്യമാണ്.. അതിന് ഒരുപാട് റീസൺ ഉണ്ട്..
അതിൽ ഏറ്റവും കോമൺ ആയി കാണുന്ന ഒരു കാരണം ഒരു 40% പുരുഷന്മാരിലും അതായത് പുരുഷ വന്ധ്യത ഉള്ള ആളുകളിൽ കാണപ്പെടുന്ന ഒരു പ്രോബ്ലം എന്താണെന്ന് വെച്ചാൽ വെരിക്കോസില്‍ എന്നു പറയുന്ന അവസ്ഥ ആണ്.. വെരിക്കോസിൽ എന്നുവച്ചാൽ ടെക്സസിലേക്കുള്ള വെയിൻസ് തടിച്ച് ചുരുണ്ട് കിടക്കുന്നു.. അതിനുള്ളിലെ ടെമ്പറേച്ചർ കൂടുന്നു അതിനാൽ അതിനുള്ളിലെ ശുക്ലനുവിന്റെ പ്രൊഡക്ഷൻ ശരിയായി നടക്കുന്നില്ല..