ഇന്ന് സംസാരിക്കാൻ പോകുന്നത് അഡിനോമയോസിസ്.. ഇത് ശരിക്കും പറഞ്ഞാൽ ആദ്യമായിട്ട് എൻടോ മെട്രിയോസിസ് എന്ന് പറഞ്ഞ് എന്നുപറയുന്ന ഒരു ടോപ്പിക്ക് ചെയ്തതിന്റെ രണ്ടാം ഭാഗമായി നമുക്ക് ഇതിനെ കരുതാം.. എന്നാലും ഇത് ഒരു ടോപ്പിക്ക് ആയി എടുക്കാം.. അടിനോമയോസിസ് അതുപോലെതന്നെ എൻഡോമെട്രിയോസിസ് ഏതാണ്ട് സിസ്റ്ററ് രോഗങ്ങളാണ്.. എൻഡോമെട്രിയോസിസ് യൂട്രസിന് പുറത്ത് ആണെങ്കിൽ അഡ്രിനോമയോസിസ് യൂട്രസിന് അകത്താണ് എന്നാൽ ഇതിനകത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒരുപോലെയാണ്..
അതായത് യൂട്രസിന് ഏറ്റവും ഉള്ളിലെ പാളിയായ എൻഡോമെട്രിയം ഉള്ളിലെ പാളി എന്നു പറഞ്ഞാൽ ഓരോ മാസവും യൂട്രസിനും നിന്ന് ആർത്തവ രക്തത്തോട് കൂടി വീണുപോകുന്ന ആ പാളി അനാവശ്യ സ്ഥലങ്ങളിൽ വളരുന്നതാണ് എൻറെ മെട്രിയോസിസ് അതുപോലെ അഡിനോമയോസിസ്.. അഡിനോമയോസിസ് പ്രത്യേകിച്ചും യൂട്രസിന് അകത്തുള്ള മൂന്നാമത്തെ പാളി യൂട്രസിന് അകത്തുള്ള ഏറ്റവും രണ്ടാമത്തെ പാളിയായ മയോമെട്രോസിസ് യൂട്രസിനകത്തുള്ള മസിലുകളിൽ ഒരു ആവരണം പോലെ ഇത് കാണാറുണ്ട്..
ഇത് അഡ്രിനോമയോസിസ് എന്ന് പറയാറുണ്ട്.. പ്രധാനമായും ഈ മയൊമെട്രിയും എന്നുപറയുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്നത് അതിൻറെ മസിൽ യൂട്രസിനെ ഏറ്റവും കട്ടിയുള്ള ഭാഗം.. ഇതിന് ഒരു പ്രത്യേകതയുണ്ട് എല്ലാ മസിലുകളെ പോലെയല്ല.. യുട്രെയിൻ മസിലുകൾ ഒരു റബർബാൻഡ് പോലെയാണ്.. ഇത് മൂന്നുനാല് കുട്ടികളെ ഗർഭം ധരിക്കാനുള്ള ഗർഭപാത്രമായി ഇരിക്കും.. കുട്ടികൾ പുറത്തേക്ക് വരുമ്പോൾ ഇത് പഴയപടി ചുരുങ്ങി ആവുകയും ചെയ്യും..