സ്ത്രീകളിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം സ്ത്രീകളിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങളാണ്.. ആണുങ്ങളിൽ പോലെ തന്നെ പെണ്ണുങ്ങളിലും ഡിസയർ ഫെസ്റ്റ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടായിരിക്കാം . ഒന്നാമത്തേത് മാനസികമായിട്ട് ആവാം. ഉഷാറ് ഇല്ല പൊതുവേ ഒന്നിനും ഒരു മൂഡ് ഇല്ല. അതിനുള്ള കാരണം ഒന്നാമത്തെ വീട്ടിൽ അല്ലെങ്കിൽ ഭർത്താവിനോട് ആയിട്ടുള്ള മറ്റ് എന്തെങ്കിലും പ്രശ്നങ്ങൾ മനസ്സിൽ ഒരു സന്തോഷം ഇല്ലാത്ത അവസ്ഥ ആകുമ്പോൾ ആര് കുടുംബത്തിൽ ആരോടെങ്കിലും പിണങ്ങി കഴിഞ്ഞാൽ ഒരു സന്തോഷം ഇല്ലാത്ത അവസ്ഥ വരും..

ഇത് തുടർച്ചയായി പോകുകയാണെങ്കിൽ ഭാര്യ ഭർത്താവ് തമ്മിലുള്ള കുടുംബത്തിലെ അകൽച്ച.. ആഗ്രഹങ്ങൾ കുറയ്ക്കും.. ആഗ്രഹങ്ങൾ കുറയുമ്പോൾ അതിനുള്ള മറ്റൊരു കാരണങ്ങൾ കൊണ്ട് ഫിസിക്കൽ കാരണങ്ങളുണ്ട് മറ്റുള്ള കാരണങ്ങളും ഉണ്ട്.. ഉദാഹരണമായി ഡയബറ്റിസ് ഹൈപ്പർടെൻഷൻ.. പല തരം സൈക്കാട്രിക്ക് ഉപയോഗിക്കുന്ന മരുന്നുകൾ.

ഇവയെല്ലാം ഉണർവകൾ ഉണ്ടാകുന്നതു കൊണ്ട് ആഗ്രഹങ്ങൾ കുറയും.. മറ്റൊരു കാര്യം ഈ ആഗ്രഹം കുറഞ്ഞാൽ അത് ലീഡ് ചെയ്യുന്നത്.. ചെയ്യുന്ന കാര്യങ്ങളിൽ ഒന്നും ഒരു സഹകരണം ഇല്ലായ്മ.. മറ്റൊരു കാരണം പറഞ്ഞ ആണുങ്ങളിൽ ഉണ്ടാകുന്ന ഈക്വൽ ആണ്.. ആണുങ്ങൾക്ക് ചെയ്യണമെങ്കിൽ ഉദാരണം വേണം.. ആണുങ്ങളെപ്പോലെ തന്നെയായിരിക്കും ആണുങ്ങൾക്ക് ചെയ്യണമെങ്കിൽ ഉദ്ധാരണം വേണം.. നമുക്ക് ചെയ്യാൻ പറ്റില്ല പക്ഷേ സ്ത്രീകൾക്ക് അത് ആവശ്യമില്ല വെറുതേ സബ്മിറ്റ് ചെയ്യാൻ പറ്റും.. ഒരു ഉഷാർ ഉണ്ടാവില്ല പക്ഷേ സംഗതി എങ്ങനെയെങ്കിലും നടന്നുപോകും..

Leave a Reply

Your email address will not be published. Required fields are marked *