തുമ്മൽ.. മൂക്കിൽ നിന്നും വെള്ളം വരുക.. മൂക്ക് അടയുക.. ഇത്തരം ലക്ഷണങ്ങളായി വരുന്നവരാണ് ഏറെയും രോഗികൾ.. ഇത്തരം ലക്ഷണങ്ങൾ പ്രധാനമായും അലർജിയായി ബന്ധപ്പെട്ടുള്ളവയാണ്.. ഏറ്റവും പ്രധാനപ്പെട്ട കാര്യം അലർജി കൊണ്ട് നമ്മുടെ മൂക്കിൽ വരുന്ന പ്രശ്നങ്ങൾ നമ്മൾ അലർജി റായ്നറ്റീസ് എന്ന് പറയും.. 10 പേര് എടുത്തു നോക്കിയാൽ അതിൽ രണ്ടുപേർക്ക് എങ്കിലും ഇത്തരം ലക്ഷണങ്ങൾ കണ്ടു വരാം.. പലപ്പോഴും ഞങ്ങളുടെ അടുത്തേക്ക് രോഗികൾ വരുന്നത് ഇത്തരം ബുദ്ധിമുട്ടുകൾ കൊണ്ടാണ്..
ആദ്യം ഒരു ഡോക്ടറെ കാണിക്കും അഞ്ചു ദിവസം മരുന്നു കഴിക്കും പിന്നീട് ഇതേ പോലെ തന്നെ റിപ്പീറ്റ് ചെയ്യും.. ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് നമ്മുടെ അസുഖത്തെക്കുറിച്ച് അറിയുക എന്നുള്ളതാണ്. ഇനി നമ്മൾ ശ്വസിക്കുമ്പോൾ ഇതിൽ നമ്മുടെ തൊലി റിയാക്ട് ചെയ്യുന്നതാണ് തുമ്മലും ചീറ്റലും ഒക്കെ.. അപ്പോൾ നമുക്ക് ചുറ്റും അലർജി ഉണ്ടാകുന്ന ഒരുപാട് കാരണങ്ങളുണ്ട്..
വളരെ കോമൺ ആയി അലർജി ഉണ്ടാക്കുന്ന ചില പ്രശ്നങ്ങൾ എന്നുപറയുന്നത്.. നമുക്ക് അലർജി ഉണ്ടാക്കുന്ന പ്രധാന പ്രശ്നങ്ങൾ എന്താണ് എന്ന് കണ്ടുപിടിക്കാൻ ഉള്ള ഒരു പ്രയാസം അപ്പോഴും നിലനിൽക്കുന്നുണ്ട്. ശരീരത്തിൽ വരുന്ന അസുഖങ്ങൾ ചികിത്സിക്കുന്നതും ഈ രീതിയിൽ തന്നെയാണ്.. ഈ അലർജി ഉണ്ടാക്കുന്ന എല്ലാ വസ്തുക്കളെയും കണ്ടുപിടിച്ച് ഇവിടെയെല്ലാം മാറ്റുക എന്നത് പ്രായോഗികമായ ഒരു കാര്യമല്ല. കാരണം അലർജി ഉണ്ടാകുന്നതിന് കണ്ടുപിടിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടാണ് ഉള്ള കാര്യമാണ്.