അമിതവണ്ണം ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ.. അരക്കെട്ടിൽ ഉണ്ടാകുന്ന കൊഴുപ്പുകൾ വളരെ എളുപ്പത്തിൽ കുറച്ചെടുക്കാം.. വിശദമായ അറിയുക..

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് ഒബിസിറ്റി അഥവാ അമിതവണ്ണം.. എന്തുകൊണ്ടാണ് നമുക്ക് അമിതവണ്ണം ഉണ്ടാവുന്നത്.. അത് എന്തൊക്കെ കാര്യങ്ങളിലൂടെ ചെയ്താൽ നമുക്ക് കുറയ്ക്കാൻ പറ്റും.. ഇതിനുള്ള പ്രധാന ട്രീറ്റ്മെൻറ് എന്തൊക്കെയാണ്.. ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്.. സാധാരണ അമൃതവണ്ണം എന്ന് പറയുമ്പോൾ ഡോക്ടർ രോഗിയെ കണ്ടുകഴിഞ്ഞാൽ അവരുടെ ഹിസ്റ്ററി ചോദിക്കും.. അതാണ് നമ്മൾ ആദ്യം അമിത വണ്ണമുള്ള ആളുകൾ സ്വയം നമ്മളോട് ചോദിക്കേണ്ട ചോദ്യങ്ങൾ.. അതായത് നമുക്ക് എങ്ങനെയാണ് വെയിറ്റ് കൂടിയത്.. ചെറുപ്പം മുതലേ ഇത് ഉണ്ടോ അല്ലെങ്കിൽ ഏതെങ്കിലും ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ്.. അല്ലെങ്കിൽ നമ്മുടെ ഏതെങ്കിലും ശീലങ്ങൾ കൊണ്ട് ആയിരിക്കുമോ.. എന്തുകൊണ്ടാണ് വെയിറ്റ് കൂടിയത് എന്നുള്ള ഒരു ഹിസ്റ്ററി..

അതുപോലെ വെയിറ്റ് ലോസിന് നമ്മൾ എടുക്കുന്ന എഫർട്ട്.. വെയിറ്റ് കുറയ്ക്കാൻ വേണ്ടി നമ്മൾ എന്തെങ്കിലും ട്രീറ്റ്മെന്റുകൾ ട്രൈ ചെയ്യുന്നുണ്ടോ.. അതോ നമുക്ക് അമിതവണ്ണം ഉണ്ട് എന്ന് പറഞ്ഞിരിക്കുകയാണോ.. അതിനായി എന്തെങ്കിലും ഇഫോർട് ഇട്ടിട്ടുണ്ടോ.. നമ്മുടെ ഫിസിക്കൽ ആക്ടിവിറ്റീസ് എന്തൊക്കെയാണ് നമുക്ക് ഉള്ളത്.. നമ്മൾ ഇതിനായി എക്സർസൈസുകൾ ചെയ്യുന്നുണ്ടോ.. ഇത്തരം കാര്യങ്ങൾ നമ്മൾ സ്വയം അറിഞ്ഞിരിക്കണം.. അടുത്തതായി നോക്കേണ്ടത് നമ്മൾ എത്ര നേരം ഭക്ഷണം കഴിക്കും..

എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കുന്നത്.. നമ്മൾ സമയം തെറ്റിയാണോ ഭക്ഷണം കഴിക്കുന്നത്.. അങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ നമ്മൾ സ്വയം ചിന്തിക്കണം.. അതുപോലെ നമുക്ക് ഭക്ഷണം കണ്ട്രോൾ ചെയ്യാൻ സാധിക്കുന്നുണ്ടോ.. എനിക്ക് അതിനുള്ള വിൽപ്പവർ ഉണ്ടോ.. ഇല്ലയോ എന്നുള്ള കൺട്രോൾ നമുക്ക് ഉണ്ടോ എന്നുള്ള കാര്യങ്ങൾ നമ്മൾ നോക്കണം അതുപോലെ തന്നെ ഏതെങ്കിലും മെഡിസിൻസ് നമ്മൾ സ്ഥിരമായി കഴിക്കുന്നുണ്ടോ.. ചില മെഡിസിൻസ് നമ്മൾ കഴിക്കുമ്പോൾ വെയിറ്റ് കൂടാനുള്ള സാധ്യത ഉണ്ട്.. അതുപോലെ നമ്മുടെ സ്ട്രസ് ലെവലുകൾ എങ്ങനെയാണ്.. ഫാമിലി ഹിസ്റ്ററി എങ്ങനെയാണ്.. വീട്ടിൽ ശരീരഭാരം കൂടിയ ആളുകളാണ് അല്ലയോ.. ഡേറ്റ് കുറയ്ക്കാൻ തുടങ്ങുമ്പോൾ ഇത്തരം ഒരു ഹിസ്റ്ററി അറിഞ്ഞിരിക്കണം..

Leave a Reply

Your email address will not be published. Required fields are marked *