ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളും പറയാറുള്ള കാര്യമാണ് പരിശോധനയ്ക്ക് വരുന്ന സമയത്ത് അവരുടെ ഓരോ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പറയുമ്പോൾ അവർ ഒരു ഇൻകംപ്ലീറ്റ് ഫാമിലി ആണ്.. ഭർത്താവില്ല അതായത് അമ്മയും കൊച്ചുമോനും എന്ന രീതിയിൽ വരുന്ന സമയത്ത് കുറെ ഫാസ്റ്ററേഷൻസ് വേദനകളും തൈറോയ്ഡ് പ്രശ്നങ്ങൾ ഒക്കെ ആയിട്ട് അവരുടെ ബുദ്ധിമുട്ടുകൾ എക്സ്പ്ലൈൻ ചെയ്യുമ്പോൾ അവർ കരയാൻ തുടങ്ങും..
ആ സമയം പ്രശ്നം കാണില്ല എങ്കിലും ഏറ്റവും അധികം പ്രശ്നം തോന്നിക്കുക എന്ന് പറയുന്നത് ഭർത്താവ് ഇല്ലാതെ വരിക എന്നുള്ളതാണ് അതായത് അച്ഛൻ അല്ലെങ്കിൽ ബ്രദർ.. വളരെ ക്ലോസ് ആയ ആളുകൾ ഒരു സുപ്രഭാതത്തിൽ ഇല്ലാതാവുക.. ഇത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ അവർ പറയുന്നത് എക്സ്പ്ലനേഷൻ ഇതാണ് രാത്രി ഭക്ഷണം ഒക്കെ കഴിച്ച് രാത്രി എല്ലാവരോടും സുഖമായി സംസാരിച്ചു കിടന്നുറങ്ങിയതാണ്.. അതുകഴിഞ്ഞ് രാത്രി രണ്ടുമണിക്ക് ഒരു നെഞ്ചുവേദന അനുഭവപ്പെട്ടു..
ഒരു കാലിൽ മണിക്കൂർ കൊണ്ട് ശരീരം മൊത്തം നല്ലപോലെ തണുത്തു ഒന്നും മിണ്ടാൻ കഴിഞ്ഞില്ല ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ തന്നെ മരിച്ചു അറ്റാക്ക് ആയിരുന്നു.. ഇതുപോലെ പറയാറുണ്ട്.. ഇതിന്റെയെല്ലാം പ്രധാനപ്പെട്ട കാരണം എന്നു പറയുന്നത് ഹാർട്ടറ്റാക്ക് തന്നെയാണ്.. ഈ ഹൃദ്രോഗം എന്ന് പറയുന്നത് വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള കാര്യമാണ്..