ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരുപാട് ആളുകൾക്കുള്ള ഒരു ബുദ്ധിമുട്ടാണ് ഇത്.. അതായത് എന്തിനാണ് ടെൻഷൻ അടിക്കുന്നത് എന്നുള്ള ഒരു ഐഡിയ ഇല്ല.. പല രോഗികളും പലപ്പോഴും പറയാറുണ്ട് ഡോക്ടർ ഞാൻ ഈ ആശുപത്രിയിൽ പോയി ഒരു ഡോക്ടറെ കണ്ടു.. അപ്പോൾ ഡോക്ടർ പറഞ്ഞത് എന്താണെന്ന് വെച്ചാൽ ടെൻഷൻ കുറയ്ക്കണം എന്നാണ് പറയുന്നത്.. എനിക്കറിയില്ല എങ്ങനെയാണ് ടെൻഷൻ കുറയ്ക്കേണ്ടത് എന്ന്.. ഇത് ആരും നമ്മൾ മനപ്പൂർവം ചെയ്യുന്ന കാര്യമല്ല ഇത് നാച്ചുറലായി വരുന്ന ഒന്നാണ്..
അത് എങ്ങനെയാണ് കുറയ്ക്കുന്നത്.. ഇതൊക്കെ പറയുമ്പോൾ അവർ മരുന്നു കൊടുക്കും.. ഞാനാ മരുന്ന് കഴിക്കുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് രാവിലെ എഴുന്നേൽക്കാൻ തന്നെ പറ്റുന്നില്ല.. ഭയങ്കര ഒരു ക്ഷീണമാണ്. എന്താണ് ചെയ്യേണ്ടത് എന്ന് ഒരു ഐഡിയ കിട്ടുന്നില്ല.. ഇതുപോലെ പ്രശ്നം അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്..
ഞാൻ ഒരു കണക്ഷൻ ആണ് ഉദ്ദേശിക്കുന്നത്.. നിങ്ങൾ ഇത് ശ്രദ്ധിച്ചു നോക്കിയാൽ മതി ഒന്നാമത്തെ ഓസിഡി.. ഇവർ ഭയങ്കര വൃത്തിക്കാർ ആയിരിക്കും.. അതുപോലെ റിപ്പീറ്റഡ് ആയിട്ട് ചിന്തിക്കുന്ന ആളുകൾ കാര്യങ്ങൾ ചെയ്യുന്ന ആളുകൾ.. വാതിൽ അടച്ചു എന്ന് കരുതി വീണ്ടും വീണ്ടും നോക്കുന്ന ആളുകൾ.. അതുപോലെ ഡ്രസ്സിങ്ങില് ഒരുപാട് ശ്രദ്ധിക്കുന്ന വ്യക്തികൾ.. വീട്ടിൽ നിന്നും പുറത്ത് ഇറങ്ങുമ്പോൾ തന്നെ നാല് തവണ ഡ്രസ്സ് മാറ്റുന്ന ആളുകൾ.. അടിക്കുമ്പോൾ കൂടുതൽ ഭക്ഷണം കഴിക്കുന്നത്..