ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത് സുജോക്ക് കറസ്പോണ്ട് അനുസരിച്ച് നമുക്ക് ബിപി എങ്ങനെ കൺട്രോൾ ചെയ്യാം എന്നുള്ളതാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്ന വിഷയം.. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ബ്ലഡ് പ്രഷർ എന്താണ് എന്നുള്ളത്.. അപ്പോൾ ഈ സുജോക്ക് കറസ്പോണ്ട് എന്ന് പറയുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം സുജോക്ക് എന്ന് പറയുന്നത് ഒരു കൊറിയൻ ചികിത്സാ രീതിയാണ്.. കൊറിയൻ ലാംഗ്വേജ് ഇതിനർത്ഥം സൂ എന്നു പറയുമ്പോൾ കയ്യും ജോക്ക് എന്ന് പറയുമ്പോൾ കാൽ എന്നാണ് അർത്ഥം..
ഇനി ഈ സുജോക്കിന്റെ കറസ്പോൺസ് വീണ്ടും ആവർത്തിച്ച് പല പല രീതിയിൽ നമ്മൾ കറസ്പോൺസ് എന്ന് പറയുന്നുണ്ട്.. ഈ കറസ്പോൺസ് എന്ന് പറയുമ്പോൾ ശരീരത്തിലെ പല ഭാഗങ്ങൾക്കും പകരമായി നമ്മൾ കയ്യിൽ ഉപയോഗിക്കുന്ന ഭാഗത്തെയാണ് കറസ്പോൺസ് എന്ന് പറയുന്നത്..
ഇതിൽ നമ്മൾ ട്രീറ്റ്മെൻറ് ഉപയോഗിക്കുന്ന ഭാഗങ്ങൾ എന്ന് പറയുന്നത് കയ്യും കാലും മാത്രമാണ് കാരണം സുജോക്ക് അർത്ഥം കയ്യും കാലും എന്നാണ് കൊറിയൻ ലാംഗ്വേജ് ഇൽ.. സുജോക്ക് കാറ്റഗറിയിൽ സിമിലാരിറ്റി ലോ അനുസരിച്ച് നമ്മുടെ കാലിന്റെ കൺട്രോൾ ചെയ്യുന്നത് അതായത് നമ്മുടെ കാലുകൾക്ക് എന്തെങ്കിലും പ്രശ്നം വരുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന കയ്യിന്റെ പാർട്സ് എന്നുപറയുന്നത് നമ്മുടെ മിടിൽ രണ്ട് ഫിംഗേഴ്സ് ആണ്..