ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത് നിങ്ങൾ ഒരുപാട് പേർ കേട്ടിട്ടുണ്ടാവും എന്നാലും കേൾക്കാത്ത ആൾക്കാർക്ക് വേണ്ടിയുള്ളതാണ് അക്യുപഞ്ചർ എന്ന ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത്.. എന്താണ് ഈ അക്യുപഞ്ചർ.. അക്യു എന്നുപറഞ്ഞാൽ പോൺസ് എന്നാണ് അർത്ഥം പഞ്ചർ എന്ന് പറഞ്ഞാൽ പഞ്ചർ എന്ന അർത്ഥം.. ഇനി ഈയൊരു ചികിത്സാരീതി എന്നു പറയുമ്പോൾ 8000 വർഷങ്ങൾക്കു മുൻപ് ഉള്ള ഒരു ചികിത്സാരീതിയാണ്..
അത് ഇന്നും നമ്മുടെ വൈദ്യശാസ്ത്രത്തിൽ നിലനിൽക്കുന്നുണ്ട്.. അതിനർത്ഥം അത് അത്രമാത്രം പ്രാധാന്യമുണ്ട് എന്നാണ്.. ഇനി 8000 വർഷങ്ങൾക്കു മുൻപ് ചൈനയിൽ നിന്ന് വന്നതാണ് ഇത്.. നമ്മുടെ ശരീരത്തിന്റെ പല മർമ്മങ്ങളും അതായത് അക്യുപഞ്ചർ പ്രഷർ പോയിന്റുകളിൽ തലമുടി നാരിന്റെ അത്രയുള്ള ഒരു നീഡിൽ ഇൻസേർട്ട് ചെയ്തിട്ട് ഒരു 22 മണിക്കൂർ ഇരിക്കുക.. അതുകഴിഞ്ഞിട്ടാണ് ഇത് നമ്മൾ റിമൂവ് ചെയ്യുള്ളു.. ആ തരത്തിലുള്ള ഒരു ചികിത്സ രീതിയാണ് നമ്മൾ അക്യുപഞ്ചർ എന്നുപറയുന്നത്.. പിന്നെ എക്യുപഞ്ചർ തികച്ചും ഒരു സയൻറിഫിക് ആയിട്ടുള്ള ട്രീറ്റ്മെൻറ് രീതി തന്നെയാണ്..