നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത് നിങ്ങൾ ഒരുപാട് കമന്റുകളിൽ ഒരുപാട് ആളുകൾ ചോദിച്ചിട്ടുള്ള ചില ടിപ്സുകൾ ആണ് ഇന്ന് പറയുന്നത്.. അതിൽ ഒന്നാമത്തെ കാര്യം മുടികൊഴിച്ച തടയാനുള്ള റെമഡി എന്താണ് എന്ന് ചോദിച്ചിട്ടുണ്ട് . ഒരുപാട് പേഴ്സണൽ മെസ്സേജ് വരുന്നതുകൊണ്ട് ആണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്.. ഒരുപാട് ആളുകൾ ആവശ്യപ്പെട്ട ഒരു ചോദ്യമാണ് മുടികൊഴിച്ചലിന് എന്താണ് ചെയ്യേണ്ടത് എന്ന്..
അപ്പോൾ പ്രധാനമായും മുടികൊഴിച്ചിൽ ഉള്ള ഒരു ടിപ്സ് എന്ന് പറയുന്നത് മുടികൊഴിച്ചിൽ ഉണ്ടാവുന്നതിന് ഒരുപാട് കാരണങ്ങളുണ്ട് അല്ലേ.. ന്യൂട്രീഷൻ ഡിവിഷൻസി ഉണ്ടെങ്കിൽ മുടികൊഴിയും.. അതുപോലെ സ്ട്രെസ്സ് ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ വരാം.. കൂടുതലായും വൈറ്റമിൻ ഈ ഡെഫിഷ്യൻസി ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ വരാം..
അതുപോലെ അയൺ കണ്ടന്റ് കുറവാണെങ്കിൽ.. അനീമിക്കാണെങ്കിൽ വരാം.. അതുകൊണ്ടുതന്നെ മുടികൊഴിച്ചലിന്റെ പ്രധാന കാരണങ്ങൾ നോക്കി ആദ്യം ആ കാരണത്തെ നമ്മൾ ചികിത്സിക്കുക എന്നതാണ് വേണ്ടത്.. അപ്പോൾ ന്യൂട്രീഷൻ ടെൻഷൻസ് കൊണ്ടുള്ള മുടികൊഴിച്ചിൽ ആണെങ്കിൽ തീർച്ചയായിട്ടും നമുക്ക് ന്യൂട്രീഷൻ ഡിവിഷൻസ് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്തിട്ട് അതിലുള്ള ഭക്ഷണങ്ങൾ നമ്മൾ കഴിക്കുക.. അവൾ ഇന്ന് പറയാൻ പോകുന്നത് അക്യു പഞ്ചറിലെ എങ്ങനെയാണ് ഇതിന് ട്രീറ്റ്മെൻറ് എടുക്കുന്നത്..