ഹെഡ് ഐക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും.. എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം ഹെഡ് ഐക്ക് നേ കുറിച്ചാണ്.. ഹെഡ് എക്ക് എന്നു പറയുമ്പോൾ പല രീതിയിൽ വരുന്നുണ്ട്.. മൈഗ്രൈൻ പോലുള്ള പല രൂപത്തിൽ ഒക്കെ കാണാറുണ്ട്.. അക്യുപഞ്ചർ അടിസ്ഥാനത്തിൽ നമ്മൾ സാധാരണ ഹെഡ് ഐക്ക് ഒരുപാട് പ്രോട്ടോകോൾ ഉണ്ട്.. ഈ ഹെഡ് ഐക്ക് പ്രധാന കാരണം എന്താണ്.. ഭയങ്കരമായ ലൈറ്റ് കണ്ണിൽ അടിക്കുമ്പോൾ ഇത് വരാറുണ്ട്.. സാധാരണ ആളുകൾക്ക് മൊബൈൽ ഒരുപാട് സമയം ഉപയോഗിക്കുമ്പോൾ ഹെഡ് ഐക്ക് വരുന്നുണ്ട്.. അതുപോലെ ചില ആളുകൾക്ക് വെയിലത്ത് നടന്നാൽ വരാറുണ്ട്.. അതുപോലെ ഒരുപാട് സമയം ബുക്ക് വായിക്കുമ്പോൾ വരാറുണ്ട്.. അതുപോലെ മറ്റു ചില ആളുകൾക്ക് ഒരുപാട് ടെൻഷൻ കൂടുമ്പോൾ ഇത് വരാത്തത്..

അങ്ങനെ പല രീതിയിലാണ് പല ആളുകൾക്ക് ഈ അസുഖം വരുന്നത്.. അപ്പോൾ പല രീതിയിലാണ് ഹെക്ക് ഐക്ക് താരതമ്യപ്പെടുത്തിയിരിക്കുന്നത്.. അതിൻറെ വേര് നോക്കിയാണ് നമ്മൾ ഇതിന് ട്രീറ്റ്മെൻറ് എടുക്കുന്നത്.. ഇതിന് ട്രീറ്റ്മെൻറ് എടുക്കാൻ ഒരുപാട് മാർഗ്ഗങ്ങളുണ്ട്.. ആദ്യം ഇതിൻറെ റൂട്ട് കോസ്റ്റ് നോക്കി ട്രീറ്റ്മെൻറ് ചെയ്യുക എന്നതാണ്..

നമ്മൾ സാധാരണ അക്യുപഞ്ചർ ചെയ്യാൻ വരുമ്പോൾ നമ്മൾ ഭക്ഷണ കാര്യത്തിൽ അധികം നിയന്ത്രണങ്ങൾ പറയാറില്ല.. എന്നാലും ഓരോ രോഗിയുടെയും അവസ്ഥകൾ നോക്കി അവർക്ക് എന്തൊക്കെ ഭക്ഷണം ഒഴിവാക്കാം എന്നതിനെ കുറിച്ച് പറയാറുണ്ട്.. വളരെ കോമൺ ആയി പറയുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്..വളരെ കോമൺ ആയി പറയുന്ന ഒരു കാര്യം എത്രയും നേരത്തെ ഡിന്നർ കഴിക്കണം എന്ന് പറയാറുണ്ട്.. നമ്മൾ ഏകദേശം പറയുന്ന സമയം ഏഴര എന്ന തന്നെയാണ്.. രാത്രി 7:30 ക്ക് ഉള്ളിൽ തന്നെ എന്ത് സംഭവിച്ചാലും ഭക്ഷണം കഴിച്ചിരിക്കണം.. ചിലപ്പോൾ നമ്മൾ രാത്രി കഴിക്കുന്ന ഭക്ഷണം ശരിയായില്ലെങ്കിൽ രാവിലെ ഉണർന്ന് എഴുന്നേൽക്കുന്നത് തന്നെ തലവേദന കൊണ്ടായിരിക്കാം.. അത് തലയുടെ പ്രശ്നമല്ല വയറിൻറെ പ്രശ്നമാണ്..

Leave a Reply

Your email address will not be published. Required fields are marked *