സ്ത്രീയും പുരുഷനും ഒരുപോലെ അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ.. എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ പല വീഡിയോകളിലും വന്ന് ഒരു കമൻറ് ആയിരുന്നു .. പ്രേക്ഷകർ സ്ഥിരമായിട്ട് പല രീതിയിൽ ഈ കമന്റുകൾ ചോദിക്കാറുണ്ടായിരുന്നു.. അതായത് ലൈംഗികബന്ധവും അതുപോലെ പുരുഷലിംഗവും.. വിവാഹത്തിനുശേഷം ഉള്ള ജീവിതവും ഒക്കെ വളരെ കണക്ടഡ് ആണോ.. ലിംഗം വളരെ ചെറുതായതുകൊണ്ട് ഇതുതന്നെയാണോ എൻ്റെ ഭാര്യ ആഗ്രഹിക്കുന്നത്.. അല്ലെങ്കിൽ എനിക്ക് ഇനി കല്യാണം കഴിക്കാൻ സാധിക്കുമോ.. അതല്ലെങ്കിൽ എന്റെ ഭാര്യയെ കൂടുതൽ സാറ്റിസ്‌ഫൈ ചെയ്യിപ്പിക്കാൻ എന്നെക്കൊണ്ട് കഴിയുമോ..

എന്റെ ലിംഗം വളരെ ചെറുതാണ് എന്നുള്ള രീതിയിലുള്ള കാര്യങ്ങൾ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുകയാണ്.. അപ്പോൾ അങ്ങനെ വരുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇതിനെ ശരിക്കും ഇതുമായി ബന്ധമുണ്ടോ.. കാരണം ഭൂരിഭാഗം ആളുകളിലും ഈയിടയ്ക്ക് എന്റെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു.. അതായത് കല്യാണത്തിന് തുടക്ക സമയത്തിൽ കുറെ പ്രാവശ്യം ബന്ധപ്പെടുമായിരുന്നു..

ഇപ്പോൾ രണ്ടുമാസം കഴിഞ്ഞു എനിക്ക് വളരെ പേടിയാണ് കാരണം എൻറെ ഭാര്യയെ കൂടുതൽ സാറ്റിസ്‌ഫൈ ചെയ്യിക്കാൻ കഴിയുന്നില്ല.. അപ്പോൾ അങ്ങനെ വരുമ്പോൾ എനിക്ക് ടെൻഷൻ കൂടുകയാണ്.. എനിക്ക് ജോലി വിദേശത്താണ് അതുകൊണ്ടുതന്നെ അവിടെ പോയാൽ എനിക്ക് ഒരു സമാധാനമില്ല.. ഒന്നാമത് എൻറെ ലിംഗം ചെറുതാണ്.. അതുമായി ബന്ധപ്പെട്ട ഇനി ഭാര്യയ്ക്ക് വല്ല ബുദ്ധിമുട്ടുകളും ഉണ്ടോ.. ഭാര്യ എന്നോട് ഒന്നും പറഞ്ഞില്ല.. ഞാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് അറിയുന്നില്ല ടെൻഷൻ കാരണം എനിക്ക് ബന്ധപ്പെടാൻ പോലും കഴിയുന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *