ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കണമെന്ന് തോന്നൽ ഉള്ള വ്യക്തിയാണ് നിങ്ങൾ എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്.. എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരുപാട് ആളുകൾക്ക് ഉള്ള ഒരു പ്രശ്നമാണ് ചില ആളുകൾ വന്ന് പറയാറുണ്ട് ഡോക്ടർ കുറച്ചു ദൂരെ നിന്നാണ് വരുന്നത്.. 10 സ്ഥലങ്ങളിൽ ഇടയ്ക്കിടയ്ക്ക് വണ്ടി നിർത്തി യൂറിൻ പാസ് ചെയ്യേണ്ട ഒരു ബുദ്ധിമുട്ടുണ്ട്.. റിപ്പീറ്റഡ് ആയിട്ട് യൂറിൻ പാസ് ചെയ്യണം എന്ന് ഒരു തോന്നലാണ്.. രാത്രിയിൽ എനിക്ക് ഒന്നും സമാധാനത്തോടെ ഉറങ്ങാൻ പോലും പറ്റില്ല.. ഭാര്യ പറയുന്നത് എന്താണെന്ന് വെച്ചാൽ ഭർത്താവ് രാത്രി 11 മണിക്ക് എണീക്കുന്നു ബാത്റൂമിൽ പോകുന്നു..

വീണ്ടും അതുപോലെ ഒരു മണിക്ക് എഴുന്നേൽക്കുന്നു ലൈറ്റ് ഇടുന്നു ബാത്റൂമിൽ പോകുന്നു.. വീണ്ടും അതുപോലെ മൂന്ന് മണിക്ക് പോകുന്നു.. രാത്രിയിൽ ഇത്രയും പ്രാവശ്യം പോകുമ്പോൾ ഭർത്താവ് ഉറങ്ങുന്നില്ല.. എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല എന്നുള്ള ബുദ്ധിമുട്ടുകളാണ് സാധാരണ പറയാറുള്ളത്.. എന്തുകൊണ്ടാണ് നമുക്ക് ഇത് കണ്ട്രോൾ ചെയ്യാൻ പറ്റാത്തത്..

യൂറിൻ പാസ് ചെയ്യണമെന്ന് തോന്നിക്കഴിഞ്ഞാൽ അത് നടുറോഡിലാണെങ്കിൽ പോലും ഒരു മിനിറ്റ് പോലും കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല.. ഒരുപാട് ആളുകൾ പറയുന്ന ഒരു കാര്യം എനിക്ക് അത് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല.. എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയുന്നില്ല.. കറക്റ്റ് ആയിട്ട് ഞാൻ മെഡിസിൻ എല്ലാം എടുക്കുന്നുണ്ട്.. പക്ഷേ ഈയൊരു ബുദ്ധിമുട്ടാണ് എനിക്ക് റിപ്പീറ്റഡ് ആയിട്ട് വരുന്നത്..പുരുഷന്മാരിൽ ഇത്തരം ഒരു പ്രശ്നം ഉണ്ടാകുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ബുദ്ധിമുട്ടും കൊണ്ടാണ്..

Leave a Reply

Your email address will not be published. Required fields are marked *