നമ്മുടെ മുഖത്തുണ്ടാകുന്ന എല്ലാത്തരം പ്രോബ്ലംസും പൂർണമായും മാറ്റാൻ സഹായിക്കുന്ന ഒരു കിടിലൻ നാച്ചുറൽ ക്രീം.. ഉപയോഗിച്ചുനോക്കൂ റിസൾട്ട് കണ്ട് അറിയാം..

നമ്മൾ സാധാരണയായി നമ്മുടെ മുഖത്തിനായിട്ട് മാർക്കറ്റുകളിൽ നിന്നും പലതരം ക്രീമുകൾ വാങ്ങി ഉപയോഗിക്കാറുണ്ട്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് മാർക്കറ്റുകളിൽ നിന്നും വാങ്ങിക്കുന്ന ക്രീം പോലെ തന്നെ ഇരിക്കുന്ന അതുപോലെതന്നെ നമ്മുടെ സ്കിൻ വൈറ്റ് ആക്കുന്ന അതുപോലെതന്നെ മുഖത്തുള്ള പാടുകളും കുരുക്കളും എല്ലാം തന്നെ പോകാൻ സഹായിക്കുന്ന ഒരു അടിപൊളി ആൽമണ്ട് ക്രീമ് എങ്ങനെ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ചാണ്.. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്.. ഇതിനാവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ് വേണ്ടത് എന്ന്.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം..

വീഡിയോ എല്ലാവരും ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ഒരു 10 ആൽമണ്ട് ആണ്.. ഇത് ഉപയോഗിക്കുന്നതിനു മുൻപ് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് നന്നായി കുതിർത്തെടുക്കണം.. അതിനുശേഷം ഇതിൻറെ തൊലി വൃത്തിയായി കളയണം.. അതിനുശേഷം നമുക്ക് വേണ്ടത് റോസ് വാട്ടർ ആണ്.. ഇത് നല്ലപോലെ അരച്ചെടുത്തിട്ട് പാൽ മാത്രം എടുക്കണം.. അതിനുശേഷം നമുക്ക് ആവശ്യമായി വേണ്ടത് ബദാം ഓയിലാണ്..

അതുപോലെ വൈറ്റമിൻ ഇ ഓയിൽ കൂടി ആവശ്യമുണ്ട്.. കറ്റാർവാഴ ജെൽ കൂടി ആവശ്യമാണ്.. ഈ ക്രീം തയ്യാറാക്കിയ ശേഷം ദിവസവും രാവിലെയും വൈകുന്നേരവും മുഖം നല്ല പോലെ ക്ലീൻ ചെയ്ത് ശേഷം ഈ ക്രീം അപ്ലൈ ചെയ്യുക.. ഇത് സ്ഥിരമായി നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ മുഖത്ത് ഉണ്ടാകുന്ന എല്ലാത്തരം പ്രോബ്ലംസ് പൂർണ്ണമായും മാറിക്കിട്ടും.. അപ്പോൾ ഇതിലെ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കുക..

Leave a Reply

Your email address will not be published. Required fields are marked *