കഴുത്ത് വേദനയുള്ള ആളുകൾ ശ്രദ്ധിക്കേണ്ട ഇൻഫർമേഷൻ.. ഈ വീഡിയോ ആരും കാണാതെ പോകരുത്..

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം എന്ന് പറയുന്നത് കഴുത്ത് വേദന.. ഒരുപാട് ആളുകളെ ഇന്ന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഇത്.. കോവിഡ് സമയത്ത് എല്ലാ ആളുകളും മൊബൈല് അതുപോലെതന്നെ ലാപ്ടോപ്പ് ഉപയോഗങ്ങൾ വളരെ കൂടുതലാണ്.. കുട്ടികൾപോലും ഓൺലൈൻ ക്ലാസ്സ് ഉള്ളതുകൊണ്ടുതന്നെ ഇതിൻറെ മുമ്പിലാണ് ഏതു സമയവും.. ഇതിൻറെ ഏറെ നേരത്തെയുള്ള ഉപയോഗം കാരണം പലർക്കും കഴുത്ത് വേദന എന്ന ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്..

ഈ കഴുത്ത് വേദനയ്ക്ക് ഏറ്റവും നല്ല തെറാപ്പിയാണ് സ്വീഡ് തെറാപ്പി.. നമ്മൾ ഇപ്പോൾ ഒരു പൊസിഷനിൽ പ്രഷർ കൊടുക്കാൻ പറഞ്ഞാൽ കുറെ സമയം നമ്മൾ പ്രഷർ കൊടുക്കുമ്പോൾ കുറച്ചുനേരം വെറുതെയിരിക്കാൻ തോന്നും.. നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ 6..7 ഡിസ്ക് അതായത് കശേരുക്കളുടെ ഇടയിൽ ഒരു നേർവ് ബൽജ് ചെയ്ത് നിൽക്കുന്നത് കാണാറുണ്ട്.. അപ്പോൾ ആ ഒരു അവസ്ഥ ഉള്ളവർക്കും സിമ്പിൾ ആയിട്ട് കഴുത്ത് വേദന ഉള്ളവർക്കും ഈ ഒരു ടിപ്സ് വളരെ ഉപകാരപ്രദമായിരിക്കും.. അപ്പോൾ അത് എങ്ങനെയാണെന്ന് വെച്ചാൽ നമ്മൾ സ്പൈനൽ കോഡ് നോക്കുമ്പോൾ കയ്യിന്റെ പുറകുവശം എടുക്കുക..