ശരീരം കൂടുതൽ പ്രായം തോന്നിക്കാതിരിക്കാൻ മുഖത്ത് ചുളിവുകളും പാടുകളും വരാതിരിക്കാനും സഹായിക്കുന്ന ഒരു എഫക്റ്റീവ് സിറം.. ട്രൈ ചെയ്തു നോക്കൂ റിസൾട്ട് കണ്ടറിയാം..

നമുക്ക് പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ മുഖ ചർമ്മത്തിന് ശരിയായ രീതിയിൽ കെയർ കൊടുത്തില്ല എന്നുണ്ടെങ്കിൽ മുഖത്തെ പാടുകൾ വരിക.. മുഖത്തെ ചുളിവുകൾ ഉണ്ടാവുക ഇതൊക്കെ വളരെ സ്വാഭാവികമാണ്.. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നമ്മൾ മാർക്കറ്റിൽ നിന്നും പലവിധത്തിലുള്ള ആൻറി ഏജിങ് ക്രീമുകൾ ഒക്കെ വാങ്ങി ഉപയോഗിക്കാറുണ്ട്.. നമ്മൾ ഇതൊക്കെ വാങ്ങി ഉപയോഗിച്ചാലും പലപ്പോഴും ശരിയായ ഗുണങ്ങൾ ഒന്നും കിട്ടാറില്ല.. എന്നാൽ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വലിയ ചെലവുകൾ ഒന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു ആൻറി ഏജിങ് സിറം ആണ്..

ഈ ഓയിൽ തയ്യാറാക്കാൻ വളരെ എളുപ്പമാണ്.. അപ്പോൾ നമുക്ക് ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിനാവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ് വേണ്ടത് എന്ന്.. ഇത് തയ്യാറാക്കി എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. അതുപോലെ നമുക്ക് ഇതിനായി ആദ്യം വേണ്ടത് കുറച്ച് ഒലിവ് ഓയിലാണ്.. ഒലിവ് ഓയിൽ നമ്മുടെ ചർമ്മത്തിൽ ചുളിവുകൾ വരുന്നതിന് ചെറുക്കുന്നു.. അതുപോലെ നമുക്ക് വേണ്ടത് ആവണക്കെണ്ണ ആണ്.. ആവണക്കെണ്ണ എല്ലാതരം ക്രീമുകളെക്കാളും വളരെ എഫക്റ്റീവ് ആണ്.. അടുത്തതായി നമുക്ക് വേണ്ടത് വൈറ്റമിൻ ഇ ഓയിലാണ്.. ഇതിൽ ധാരാളമായി ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്..

അതുപോലെതന്നെ സ്കിൻ ഡാമേജുകളിൽ നിന്ന് ഇത് നമ്മളെ സംരക്ഷിക്കുന്നു.. അതുപോലെ റോസ് വാട്ടർ കൂടി ആവശ്യമാണ്.. നമ്മുടെ ചർമ്മത്തിന് പ്രായമാകുന്നത് അനുസരിച്ച് നമ്മുടെ സ്കിൻ ഡ്രൈ ആയി വരും.. ഇത് ഉപയോഗിക്കുന്നതിനു മുൻപ് നിങ്ങളുടെ മുഖം നല്ലപോലെ വൃത്തിയായി കഴുകണം.. അതിനുശേഷം ഈ സിറം മുഖത്ത് നല്ലപോലെ തേച്ചു മസാജ് ചെയ്യുക.. ഒരു ദിവസത്തിൽ നിങ്ങൾക്ക് രണ്ടു മൂന്നു പ്രാവശ്യം ഇത് ഉപയോഗിക്കാവുന്നതാണ്.. ഒരുപാട് ഗുണങ്ങൾ നിങ്ങൾക്ക് ഇത് നൽകും.. ഇതുകളുടെ സ്കിൽ നല്ലപോലെ സ്മൂത്ത് ആയി അതുപോലെ സോഫ്റ്റ് ആയി ഇരിക്കാൻ സഹായിക്കും.. എല്ലാവരും ട്രൈ ചെയ്തു നോക്കുക..