ആരും ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്.. എല്ലാവരും കണ്ടിരിക്കേണ്ട ഒരു വീഡിയോ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഇപ്പോൾ ഒരുപാട് കാര്യങ്ങൾ കേൾക്കുന്നുണ്ട് ബ്ലാക്ക് ഫംഗസ് വരുന്നു അതുപോലെ വൈറ്റ് ഫംഗസ് വരുന്നു.. അതുപോലെ ഇപ്പോൾ പുതിയതായിട്ട് യെല്ലോ ഫംഗസ് വരുന്നു.. ഇപ്പോൾ ഒത്തിരി ഏറെ പ്രശ്നങ്ങൾ ആണ് കാരണം സോഷ്യൽ മീഡിയയിലും വാർത്തകളിലും എവിടെ നോക്കിയാലും ഈ ഫംഗസ് പ്രശ്നങ്ങൾ മാത്രമാണ്.. ഇപ്പോൾ കൊറോണ കുറച്ചു കുറഞ്ഞിങ്കിലും ഫംഗസ് പ്രശ്നങ്ങളാണ് കൂടുതൽ.. സത്യം പറഞ്ഞാൽ എന്താണ് ഇതിന്റെ യാഥാർത്ഥ്യം..

ശരിക്കും ഇത് സീരിയസ് ആയിട്ടുള്ള കാര്യമാണോ.. അല്ലെങ്കിൽ ഇത് നമുക്ക് ശരിക്കും ഭയക്കേണ്ട കാര്യമുണ്ടോ.. കാരണം എന്താണെന്ന് വെച്ചാൽ ഭൂരിഭാഗം ആളുകളുടെയും ഒരു പേടിയാണ് എനിക്ക് കോവിഡ് വന്നു കഴിഞ്ഞു.. കണ്ണിന് നീര് വയ്ക്കുന്നുണ്ട്.. പല്ലുകൾക്ക് വേദന ഉണ്ട്.. ഈ ഫംഗസുകളുടെ ലക്ഷണങ്ങൾ കേട്ട് കഴിഞ്ഞിട്ട് ആളുകൾക്ക് ഭയങ്കര പേടിയാണ്..

കോവിഡ് വന്ന് ഒന്ന് റിലാക്സ് ആയിരിക്കുമ്പോഴാണ് അടുത്ത പ്രശ്നങ്ങൾ വരുന്നത്.. ഒരുപാട് പേടിപ്പിക്കുന്നത് ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത് കൊണ്ട് തന്നെ ആളുകൾക്ക് ഇപ്പോൾ ഭയമാണ്.. ഒരാൾ എന്നോട് പറയുകയുണ്ടായി ഡോക്ടർ സത്യം പറഞ്ഞാൽ ഇപ്പോൾ സോഷ്യൽ മീഡിയ തുറക്കാൻ തന്നെ പേടിയായി.. എവിടെ നോക്കിയാലും എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞ് പേടിപ്പിച്ചു കൊണ്ടിരിക്കുകയാണ്..