ശരീരത്തിൽ രോഗസാധ്യത ഉണ്ടെങ്കിൽ ശരീരം നമുക്ക് മുൻപേ തന്നെ ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്.. അവ എന്തൊക്കെയാണ്.. എങ്ങനെ മനസ്സിലാക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പലതരം കോംപ്ലിക്കേഷനുകൾ വന്നു കഴിഞ്ഞിട്ടാണ് നമ്മൾ കുറച്ചു നന്നാവാൻ തീരുമാനിക്കുന്നത്.. ഇതു മുതൽ എന്നാൽ നന്നാവാം.. രാവിലെ നേരത്തെ എഴുന്നേൽക്കുന്നു നല്ല ഭക്ഷണം കഴിക്കുന്നു എക്സസൈസ് ചെയ്യുന്നു.. അതുപോലെ മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കുന്നു..

പക്ഷേ എന്തിനാണ് ഇത്രയും കോംപ്ലിക്കേഷനുകൾ വന്നു കഴിഞ്ഞ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്.. ഇതൊക്കെ നമുക്ക് നേരത്തെ ചെയ്യാൻ പറ്റുന്ന കാര്യമല്ലേ.. ഇനി നേരത്തെ ചെയ്യണം എന്നുണ്ടെങ്കിൽ നമുക്ക് ഒരു മോട്ടിവേഷൻ വേണ്ടേ.. നമുക്ക് ഒരു കുഴപ്പവുമില്ല.. ഒരു രോഗവും ഇല്ല ഒരു പ്രശ്നവുമില്ല എന്ന് പറയുമ്പോഴാണ് നമുക്ക് ഇങ്ങനെ കുറച്ചുദിവസം പോകട്ടെ വരുമ്പോൾ നോക്കാം എന്നുള്ള ചിന്ത വരുന്നത്.. സത്യം പറഞ്ഞാൽ നമുക്ക് പെട്ടത് മനസ്സിലാവും കാരണം കോംപ്ലിക്കേഷൻസ് വരാൻ സാധ്യത ഉണ്ടോ ഇല്ലയോ എന്നുള്ളത്..

അതെങ്ങനെയാണ് മനസ്സിലാകുന്നത് ഭൂരിഭാഗം ഹാർട്ടറ്റാക്ക് സംഭവങ്ങൾ.. അതേപോലെ ലിവർ ഫെയിലിയർ കണ്ടീഷൻസ്.. കിഡ്നി ഫെയിലിയർ കണ്ടീഷൻസ്.. സ്ട്രോക്ക് സാധ്യതകൾ.. പ്രമേഹവുമായി ബന്ധപ്പെട്ടവ.. ഇത്തരം രോഗങ്ങളുടെ എല്ലാ ലക്ഷണങ്ങൾ ഒരുപാട് നാളുകൾക്ക് മുൻപേ തന്നെ ശരീരം നമുക്ക് കാണിച്ചു തരും.. അത് എങ്ങനെയാണ് എന്ന് തിരിച്ചറിഞ്ഞാൽ മാത്രം മതി.. വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല..