വയർ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ജീവിതത്തിൽ വരാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ..

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് പല ആളുകൾക്കും കോമൺ ആയിട്ടുള്ള ഒരു പ്രശ്നമാണ് ഇത്.. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് അതായത് പ്രധാനമായും ഗ്യാസ്ട്രറേറ്റീസ് എന്ന് പറയുന്ന കണ്ടീഷനിൽ അതുപോലെ അൾസറുകൾ.. ബെഞ്ചരിച്ചൽ.. വയർ കമ്പിക്കൽ.. പുളിച്ചു തികട്ടൽ.. മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഇതിൻറെ എല്ലാത്തിന്റെയും ഒരു അടിസ്ഥാന പ്രശ്നം എന്താണ്.. എന്തുകൊണ്ടാണ് ഇത്ര പ്രശ്നങ്ങൾ റിപ്പീറ്റഡ് ആയി വരുന്നത്.. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്..

പക്ഷേ ഇത് പറയുന്നതിന് മുൻപ് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ ഒരു വിഷയം കൊണ്ട് നമ്മൾ ഒരു ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ ഇവിടെ ഏറ്റവും കൂടുതൽ ആളുകൾ വരുന്നത് കാലുകളുടെ പ്രശ്നം ആയിട്ടാണ്.. അതായത് കാല് കറുത്തു വരുക ചൊറിച്ചിൽ.. വ്രണങ്ങൾ തുടങ്ങിയ കണ്ടീഷൻസ് ആണ്.. പക്ഷേ ഈ കണ്ടീഷൻ എല്ലാം നോക്കി കഴിയുമ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കുന്നത് ഇവർക്ക് പ്രോട്ടീൻ അലർജി ഉണ്ട് എന്നാണ്..

അടുത്തതായി നമ്മൾ ചോദിക്കുന്ന ഒരു ചോദ്യം നിങ്ങൾക്ക് വയറിൽ വല്ല ബുദ്ധിമുട്ടുകളോ എന്തെങ്കിലും ഉണ്ടോ എന്നാണ്.. അപ്പോൾ 100 പേരിൽ ഒരു 80 പേരും പറയുന്നത് ശരിയാണ് എനിക്ക് വയറിൽ ബുദ്ധിമുട്ടുകൾ ഉണ്ട്.. അല്ലെങ്കിൽ പ്രയാസം ഉണ്ട് എന്നായിരിക്കും.. അങ്ങനെ ആകുമ്പോൾ അതിൻറെ ആഫ്റ്റർ എഫക്ട് ആയിട്ട് കുറെ കാര്യങ്ങൾ വരും..