ഈ നാച്ചുറൽ ടിപ്സ് ഒരു തവണ ഉപയോഗിച്ച് നോക്കൂ മുഖത്തുള്ള കുരുക്കള് പാടുകളും എല്ലാം പൂർണമായും മാറിക്കിട്ടും..

ഇന്ന് നമ്മുടെ മാർക്കറ്റുകളിൽ ഒരുപാട് കമ്പനികളുടെ സ്കിൻ വൈറ്റണിങ് അതുപോലെ സ്കിൻ ബ്രൈറ്റ്നിങ് സിറം ഒരുപാട് ലഭ്യമാണ്.. നമ്മൾ പലപ്പോഴും വലിയ വലിയ വിലകൾ കൊടുത്ത് ഈ സ്കിൻ വൈറ്റനിങ് സിറം ഒക്കെ വാങ്ങിക്കാറുണ്ട്.. ഇവ സാധാരണയായി നമ്മൾ ഉപയോഗിക്കുന്നത് നമ്മുടെ മുഖത്തുള്ള കുരുക്കളും പാടുകളും എല്ലാം മാറുന്നതിനും ബ്രൈറ്റ് ആയിരിക്കുവാനും അതുപോലെ സോഫ്റ്റ് ആയിരിക്കുവാനും ഒക്കെ ആണ്.. പക്ഷേ പലപ്പോഴും വലിയ വിലകൾ കൊടുത്ത് ഇവ വാങ്ങി ഉപയോഗിച്ച് കഴിയുമ്പോൾ നമ്മൾ പ്രതീക്ഷിച്ച റിസൾട്ട് ഒന്നും കിട്ടാറില്ല..

അങ്ങനെ റിസൾട്ട് ഒന്നും കിട്ടാതെ ഇരിക്കുമ്പോൾ നമ്മൾ സാധാരണയായി ചെയ്യുന്ന ഒരു കാര്യം നമ്മൾ ഉപയോഗിച്ച ബ്രാൻഡ് മാറ്റി മറ്റൊരു ബ്രാൻഡിന്റെ സിറപ്പ് വാങ്ങി ഉപയോഗിക്കും.. അങ്ങനെ ഓരോ ദിവസവും നമ്മൾ ഓരോന്ന് വാങ്ങി പരീക്ഷിക്കും എന്നല്ലാതെ പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നും കിട്ടാറില്ല.. ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത് വളരെ സിമ്പിൾ ആയി നമ്മുടെ വീട്ടിൽ ഉള്ള കുറച്ച് സാധനങ്ങൾ ഉൾപ്പെടുത്തി നമുക്ക് ഒരു സിറപ്പിൽ നിന്ന് എന്തൊക്കെ ഗുണങ്ങൾ ഉണ്ടാകുമോ ആ ഗുണങ്ങൾ എല്ലാം തരുന്ന ഒരു സ്കിൻ വൈറ്റനിങ് സിറപ്പ് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്..

ഇതിന് ആവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ് വേണ്ടത് എന്ന്.. ഇത് തയ്യാറാക്കി എങ്ങനെ ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഇത് തയ്യാറാക്ക നമുക്ക് ആദ്യം വേണ്ടത് പാൽ ആണ്.. അതിനുശേഷം ചെറുനാരങ്ങ ആവശ്യമാണ്.. അതിനുശേഷം ആവശ്യമായി വേണ്ടത് ഗ്ലിസറിനാണ്.. അതുപോലെ കുറച്ച് ഉപ്പു കൂടി ആവശ്യമാണ്.. കുങ്കുമ പൂവ് ആവശ്യമാണ്.. ഇത് കിട്ടാത്ത ആളുകൾ കസ്തൂരി മഞ്ഞൾ പകരമായി ഉപയോഗിക്കാം.. ഇത് ഉപയോഗിക്കേണ്ടത് രാത്രി ഉറക്കുന്നതിനു മുൻപ് ആണ്.. ഇത് നിങ്ങളുടെ മുഖത്തുണ്ടാകുന്ന എല്ലാത്തരം പ്രോബ്ലം ഇല്ലാതാക്കി തരും.. എല്ലാവരും ട്രൈ ചെയ്ത് നോക്കുക..