നമ്മുടെ ശരീരത്തിലെ രക്തം ക്ലീൻ ആവാനും നല്ല രക്തം ഉണ്ടാകാനും ഈ കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്താൽ മതി.. വിശദമായി അറിയുക..

ഇപ്പോൾ യൂറോപ്യൻ ക്ലോസറ്റ് സംസ്കാരത്തിൽ ചിലപ്പോൾ മനുഷ്യർ ഈ വീഡിയോ പോലും അതിൽ ഇരുന്നുകൊണ്ട് അവൻ കാണുന്നുണ്ടാവുക.. അപ്പോൾ നമ്മൾ കുറേനേരം ടോയ്‌ലറ്റിൽ ചെലവഴിക്കുന്നു.. പക്ഷേ ഒരിക്കലെങ്കിലും മലം പുറത്തേക്ക് പോകുന്നത് ഏത് കളറിലാണ്.. അതിൽ എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്നെല്ലാം നമ്മൾ ദിവസവും ശ്രദ്ധിക്കേണ്ട കാര്യമാണ്.. നമ്മൾ നമ്മുടെ കാർ സർവീസിൽ കൊണ്ടുപോകുമ്പോൾ അവർ ഏറ്റവും പ്രധാനമായി ചെയ്യുന്ന ഒരു കാര്യം ഉണ്ട്.. അത് മൈനർ സർവീസ് ആവട്ടെ മേജർ സർവീസ് ആവട്ടെ..

അതിൻറെ ഓയിൽ ഒന്ന് ചേഞ്ച് ചെയ്യുക.. ഓയിൽ ഫിൽട്ടർ ഒക്കെ ഒന്നു മാറ്റുക.. ഒരു കാറിന്റെ എഞ്ചിൻ ഓയിൽ എത്രത്തോളം ഇംപോർട്ടന്റ് ആണോ അത്രത്തോളം പ്രധാനപ്പെട്ടതാണ് മനുഷ്യ ശരീരത്തിലെ രക്തവും.. നമ്മുടെ എൻജിൻ ഓയിലാണ് രക്തം എന്ന് പറയുന്നത്.. അപ്പോൾ രക്തത്തിൽ പല ടോക്സിൻ ഉണ്ടാവുന്നുണ്ടാവും.. കാറിന്റെ എൻജിൻ ഓയിലേക്ക് പല ഭാഗങ്ങളും കയറുമ്പോൾ അത് കരിയോയിൽ രൂപത്തിൽ ആവുന്നത് പോലെ.. നമ്മുടെ രക്തത്തിലും ഒരുപാട് ടോക്സിൻ അടിഞ്ഞു കൂടുന്നുണ്ട്..

അപ്പോൾ അതിനെയൊക്കെ നമുക്ക് പുറന്തള്ളാൻ ആയിട്ട് എന്തെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കാം.. ഇനി ഓയിൽ ലീക്ക് ഉണ്ടെങ്കിലോ.. ഈ രക്തം കുറേശ്ശെ ആയിട്ട് പോകുന്നുണ്ടെങ്കിലോ.. നമുക്ക് കാറിലാണെങ്കിൽ ഓയിൽ റീപ്ലേസ് ചെയ്യാൻ പറ്റും.. പക്ഷേ രക്തം ശരീരത്തിൽ അങ്ങനെ ഫുൾ ആയിട്ട് റീപ്ലേസ് ചെയ്യാൻ പറ്റുമോ.. നമുക്ക് നമ്മുടെ ആന്തരിക അവയവങ്ങൾ ആയിട്ടുള്ള ഹാർട്ട്.. ലെങ്സ്.. കിഡ്നി ലിവർ തുടങ്ങിയവ എല്ലാം ഈ രക്തത്തിൻറെ റിപ്ലൈസ് അല്ലെങ്കിൽ അതിൻറെ ടോക്സിൻ പുറത്തുള്ള സഹായിക്കുന്ന ഒന്നാണ്.. നമുക്കറിയാം ഈ രക്ത അണുക്കൾ അത് പലതരത്തിലുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *