മുഖത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി മുഖം നല്ല പോലെ ബ്രൈറ്റ് ആയിരിക്കാനും സോഫ്റ്റ് ആയിരിക്കാനും സഹായിക്കുന്ന കിടിലൻ ടിപ്സ്..

മുഖം നല്ല ക്ലീനായും ബ്രൈറ്റ് ആയിരിക്കണം എന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. അതിനുവേണ്ടി മാർക്കറ്റുകളിൽ കിട്ടുന്ന ഒട്ടുമിക്ക ക്രീമുകളും വാങ്ങി പരീക്ഷിച്ചുനോക്കും.. എന്നാൽ ഈ ക്രീമുകളിൽ ഒക്കെയുണ്ട് എന്ന് അവകാശപ്പെടുന്നത് നമ്മുടെ അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന സാധനങ്ങൾ ആണ്.. എന്നാലും ഇത് നമ്മൾ പലപ്പോഴും തിരിച്ചറിയാറില്ല.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് മുഖത്ത് ഉണ്ടാകുന്ന എല്ലാ തരം പാടുകളും ഇല്ലാതാക്കി മുഖം നല്ല ക്ലീനും അതുപോലെ തന്നെ ബ്രൈറ്റ് ആയിരിക്കാൻ സഹായിക്കുന്ന മാർക്കറ്റുകളിൽ ലഭിക്കുന്ന ഏതൊരു ഫെയ്സ് പാക്കുകളെക്കാളും ഗുണങ്ങളുള്ള അതുപോലെ തന്നെ മിനിറ്റുകൾക്കുള്ളിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു സിമ്പിൾ ഫേസ് പാക്ക് ആണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ തന്നെ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്..

ഇതിനാവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ഇത് തയ്യാറാക്കുവാനായി നമുക്ക് ആദ്യം വേണ്ടത് കറ്റാർവാഴ ജെൽ ആണ്.. കറ്റാർവാഴ ജെല്ല് ഉയർന്ന അളവിൽ ആന്റിഓക്സിഡന്റ്സ് അതുപോലെ തന്നെ വിറ്റാമിൻ എ.. വൈറ്റമിൻ സി.. ആൻറി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി എന്നിവ അടങ്ങിയിട്ടുണ്ട്.. ഇവ മുഖത്ത് ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളെയും നീക്കം ചെയ്യുകയും സ്കിൻ നല്ലപോലെ ബ്രൈറ്റ് ആയി സോഫ്റ്റ് ആയി ഇരിക്കാൻ സഹായിക്കുന്നു..

അതിനുശേഷം നമുക്ക് വേണ്ടത് ഒരു ടീസ്പൂൺ തേൻ ആണ്.. തേൻ നമ്മുടെ മുഖത്തെ എല്ലാതരത്തിലുമുള്ള ബാക്ടീരിയൽ ഫങ്കൽ ഇൻഫെക്ഷനുകൾ ഇല്ലാതാക്കുകയും.. മുഖം നല്ലപോലെ സോഫ്റ്റ് ആയി ഇരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.. അതുപോലെ നമുക്ക് റോസ് വാട്ടർ കൂടി ആവശ്യമാണ്.. അതിനുശേഷം ഓറഞ്ച് പൗഡർ കൂടി ആവശ്യമാണ്.. ഇത് മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.. ഇത് നല്ലപോലെ തയ്യാറാക്കിയ ശേഷം മുഖം നല്ലപോലെ ക്ലീൻ ചെയ്ത് മുഖത്ത് അപ്ലൈ ചെയ്യുക.. ഇത് നല്ലപോലെ ഉണങ്ങി കഴിഞ്ഞശേഷം ഇത് കഴുകി കളയും.. എല്ലാവരും ട്രൈ ചെയ്തു നോക്കുക യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഉഗ്രൻ റിസൾട്ട് തരുന്ന കിടിലൻ ടിപ്സ്..

https://www.youtube.com/watch?v=KiLNEz42Kz4

Leave a Reply

Your email address will not be published. Required fields are marked *