മുഖം നല്ലപോലെ ബ്രൈറ്റ് ആയിരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു കിടിലൻ നാച്ചുറൽ ടിപ്സ്.. ട്രൈ ചെയ്തു നോക്കൂ റിസൾട്ട് ഉറപ്പ്..

രാവിലെ മുതൽ വൈകുന്നേരം വരെ യുള്ള പൊടിയും കാറ്റുമെല്ലാം അടിച്ച് വൈകുന്നേരം ആകുമ്പോഴേക്കും നമ്മുടെ മുഖം എല്ലാം ആകെ ഡൾ ആയിട്ടുണ്ടാവും.. എന്നാൽ നമ്മൾ ഉറങ്ങുന്നതിനു മുൻപ് ഈ മൂന്ന് കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ രാവിലെ നമ്മൾ എഴുന്നേൽക്കുമ്പോൾ നമ്മുടെ മുഖം നല്ല സോഫ്റ്റ് ആയി അതുപോലെ സ്മൂത്ത് ആയി ബ്രൈറ്റ് ആവും.. അതിന് മുൻപ് ഇത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം.. അപ്പോൾ ഇതിന് ആദ്യം തന്നെ ചെയ്യേണ്ട കാര്യം വളരെ സിമ്പിൾ ആയി ഒരു ഫേസ്പാക്ക് തയ്യാറാക്കുക എന്നതാണ്.. ഇത് തയ്യാറാക്കനായി നമുക്ക് ആദ്യം വേണ്ടത് കുറച്ച് വെളുത്ത എള്ള് ആണ്.. ഈ എള്ള് നമ്മുടെ സ്കിൻ സ്മൂത്ത ആയി ബ്രൈറ്റ് ആയി ഇരിക്കുവാൻ സഹായിക്കുകയും അതുപോലെ സ്കിന്നിന് നല്ല ഗ്ലൊ നൽകുകയും ചെയ്യും..

എള്ളിൽ നിറയെ ഉയർന്ന അളവിൽ ആന്റിഓക്സിഡൻസ് അടങ്ങിയിട്ടുണ്ട്.. ഇത് നമ്മുടെ സ്കിന്നിന് നിറം വർദ്ധിപ്പിക്കുന്നതിനും സ്കിൻ ആരോഗ്യത്തിനും വളരെ നല്ലതാണ്.. നമുക്ക് ആദ്യമേ തന്നെ ഈ എള്ള് നല്ലപോലെ പൊടിച്ചെടുക്കണം.. അതിനുശേഷം നമുക്ക് വേണ്ടത് തൈരാണ്.. തൈരിൽ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്.. ഇത് മുഖത്തിന് നല്ല ഗ്ലോ നൽകുന്നതിന് സഹായിക്കും.. അതുപോലെ കസ്തൂരി മഞ്ഞൾ ആവശ്യമാണ്.. കസ്തൂരി മഞ്ഞൾ ചേർക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ സ്കിൻ വളരെ ഇരുണ്ട നിറം ആണെങ്കിൽ ഒരുപാട് കസ്തൂരിമഞ്ഞൾ ചേർക്കരുത്..

അതുപോലെ നിങ്ങളുടെ സ്കിൻ നല്ലപോലെ നിറം ഉള്ളതാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ കസ്തൂരിമഞ്ഞൾ ചേർക്കാം.. ഇതിനു മുൻപ് നമ്മൾ ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഏതെങ്കിലും വീര്യം കുറഞ്ഞ ഫേസ് പാക്ക് ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ മുഖം നല്ലതുപോലെ ക്ലീൻ ചെയ്യുക.. അതിനുശേഷം നമ്മൾ തയ്യാറാക്കിയ ഫേസ്പാക്ക് മുഖത്ത് നല്ലപോലെ അപ്ലൈ ചെയ്യുക.. അതിനുശേഷം ഇത് നല്ലപോലെ ഉണങ്ങുന്നത് വരെ വെയിറ്റ് ചെയ്യുക.. എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കുക.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഉഗ്രൻ റിസൾട്ട് വരുന്ന കിടിലൻ ടിപ്സ്..

Leave a Reply

Your email address will not be published. Required fields are marked *