രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് പെട്ടെന്ന് ഉരുകി പോകുന്നതിനു സഹായിക്കുന്ന ഒരു ഹെൽത്ത് ഡ്രിങ്ക്..

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിന് അമിതമായിട്ടുള്ള കൊഴുപ്പ് ഉരുക്കി കളയാൻ സഹായിക്കുന്ന ഒരു അടിപൊളി ഹെൽത്ത് ഡ്രിങ്ക് എങ്ങനെ നമുക്ക് വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ്.. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇത് തയ്യാറാക്കി എങ്ങനെ ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം..

വീഡിയോ ആദ്യം മുതൽ അവസാനം വരെ എല്ലാവരും കാണാൻ ശ്രമിക്കുക.. അപ്പോൾ നമ്മുടെ ഈ ഡ്രിങ്ക് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ചെറിയ കഷണം ഇഞ്ചി ആണ്.. ഇത് നല്ലപോലെ വൃത്തിയാക്കിയ ശേഷം ഇത് ചതച്ചെടുക്കണം.. അതിനുശേഷം നമുക്ക് വേണ്ടത് പെരുംജീരകം.. അതുപോലെ ഒരു ടീസ്പൂൺ നല്ല ജീരകം ആവശ്യമാണ്..

ഒരു 10 കുരുമുളക് ആവശ്യമാണ്.. രണ്ടുമൂന്നു ചെറിയ കഷ്ണം കറുകപ്പട്ട ആവശ്യമാണ്.. അതുപോലെ മഞ്ഞൾപ്പൊടിയും ആവശ്യമാണ്.. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ നമ്മുടെ കൊഴുപ്പ് കുറയ്ക്കുവാൻ സഹായിക്കുന്ന ഡ്രിങ്ക് നിങ്ങൾക്ക് ദിവസവും രാവിലെ ഒരു ഗ്ലാസ് അതുപോലെ ഉച്ചയ്ക്ക് ഒരു ഗ്ലാസ്.. വൈകിട്ട് ഒരു ഗ്ലാസ് എന്ന രീതിയിൽ കുടിക്കാം.. ഇത് സ്ഥിരമായി നിങ്ങൾ കുടിക്കുന്നതുകൊണ്ട് നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഉരുകി കളയുവാൻ സഹായിക്കും.. എല്ലാവരും ട്രൈ ചെയ്തു നോക്കുക.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത കിടിലൻ ടിപ്സ്…