ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ചില ആളുകൾ പറയാറുള്ളത് കേൾക്കാറില്ലെ ശരീരം മുഴുവൻ വേദനയാണ് എന്ന്.. കഴുത്ത വേദന പുറംവേദന കാലുകൾക്ക് വേദന.. സന്ധികൾ സംബന്ധമായ ബുദ്ധിമുട്ടുകൾ അതുപോലെ ജോയിൻറ് വേദനകൾ.. ഒരുപാട് ക്ഷീണം.. ഇത്തരം ഒരുപാട് ലക്ഷണങ്ങൾ പറയാറുണ്ട്.. തലവേദനയാണ് എന്ന് പറയുമ്പോൾ തലവേദനക്കുള്ള മരുന്നുകൾ കൊടുക്കും.. കൈ വേദന എന്നു പറയുമ്പോൾ അതിനുള്ള മരുന്നുകൾ കൊടുക്കും..
ശരീരം മുഴുവൻ വീർത്തു വരുക.. ശരീരം മുഴുവൻ വേദനകളാണ്.. കഴുത്ത് വേദനയാണ് അല്ലെങ്കിൽ പുറംവേദന ആണ് എന്നൊക്കെ പറയുമ്പോൾ അതിനെ പ്രധാന പ്രശ്നം തന്നെ ഫൈബ്രോമയാൾജിയ ആണ്.. ഇവിടെ വരുന്ന രോഗികൾ പറയാറുണ്ട് ഒരുപാട് ഡോക്ടർമാരുടെ കാണാറുണ്ട്.. ഒരുപാട് ട്രീറ്റ്മെന്റുകൾ എടുത്തു ടെസ്റ്റുകൾ ചെയ്തു..
ഇത്രയും ചെയ്തിട്ടും ഒരു റിസൾട്ടും കിട്ടുന്നില്ല.. ഇത്തരമൊരു കണ്ടീഷനിൽ നിങ്ങൾ എന്ത് ടെസ്റ്റുകൾ ചെയ്താലും ഒന്നും കാണില്ല.. ഈ കണ്ടീഷനിൽ എല്ലാം നോർമൽ ആയിരിക്കും.. അപ്പോൾ കൂടുതൽ ആളുകൾ പറയുന്നത് നിങ്ങൾക്ക് ഇത് തോന്നൽ ആയിരിക്കും എന്നാണ്.. എന്താണ് ഫൈബ്രോമയോളജി.. ഇതിൻറെ പ്രധാന കാരണങ്ങളിൽ ഒന്ന് സ്ട്രെസ് റിലേറ്റഡ് ആണ്.. രണ്ടാമത്തേത് ഹോർമോണൽ ഇൻ ബാലൻസ്.. തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ.. ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ അങ്ങനെയൊക്കെയാണ് വരുന്നത്.. ഇത് 80 ശതമാനം സ്ത്രീകളിൽ ആണ് ഉണ്ടാവുന്നത്..