പല്ലുകളിലെ കറയും മഞ്ഞ നിറവും പല്ലുകളിൽ പോഡ് ഉണ്ടാകുന്നത് എല്ലാം ഇന്ന് ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന എത്ര കഠിനമായ കറകളും ഇളക്കി കളയുന്നതിനും.. പല്ലുകളിലെ മഞ്ഞ നിറവും.. പല്ലുകളിൽ പോഡ് ഉണ്ടാകുന്നത് കളയുവാനും.. കല്ലുകൾക്ക് നല്ല നിറവും ആരോഗ്യവും ലഭിക്കുന്നതിന് സഹായിക്കുന്ന വളരെ ഈസിയായി നമുക്ക് ചെയ്യാവുന്ന ഒരു കിടിലൻ റെമഡി ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്..
അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. എന്തൊക്കെയാണ് ഇതിന് ആവശ്യമായ ചേരുവകൾ എന്നും.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. അപ്പോൾ നമ്മുടെ പല്ലുകളിലെ മഞ്ഞ നിറവും.. പോടുകളു ഉണ്ടാകുന്നത് തടയുന്നതിനായി പല്ല് നല്ലപോലെ ക്ലീൻ ചെയ്യുന്നതിനായി രണ്ട് സ്റ്റെപ്പുകൾ ഉണ്ട്.. അവ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ആദ്യം തന്നെ നമുക്ക് വേണ്ടത് ഒരു ടൂത്ത് പേസ്റ്റ് ആണ്.. നിങ്ങൾ ഏതാണ് ഉപയോഗിക്കുന്നത് അത് എടുക്കുക..
അതിനുശേഷം നമുക്ക് വേണ്ടത് ഒരു അല്പം ചാർക്കോൾ പൗഡർ ആണ്.. ചാർക്കോൾ പൗഡർ നിങ്ങളുടെ അടുത്തുള്ള മെഡിക്കൽ ഷോപ്പുകളിലും.. ഓൺലൈൻ ഷോപ്പുകളിലും ലഭ്യമാണ്.. നമ്മുടെ വീടുകളിൽ പണ്ട് ഉപയോഗിച്ചിരുന്ന ഉമിക്കരിയുടെ നവീകരിച്ച രൂപമാണ് ചാർക്കോൾ.. ഇത് തയ്യാറാക്കിയ ശേഷം നിങ്ങൾ സാധാരണ പല്ല് തേക്കുന്നത് പോലെ നല്ലപോലെ പല്ലു തേയ്ക്കുക.. അതിനുശേഷം വേണം രണ്ടാമത്തെ സ്റ്റെപ്പ് ചെയ്യാം.. അപ്പോൾ എല്ലാവരും ട്രൈ ചെയ്തു നോക്കുക.. ഇനി നിങ്ങൾക്ക് ആരോഗ്യമായ പല്ലുകൾ ലഭിക്കും വളരെ എളുപ്പത്തിൽ..