ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം വെരിക്കോസ് വെയിൻ അഥവാ കാലുകളിൽ ഞരമ്പ് ചുരുണ്ടു കിടക്കുന്ന അസുഖമാണ് ഇത്.. ഇതിനെക്കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. വെരിക്കോസ് വെയിൻ ഇന്ന് ആളുകൾക്ക് വളരെ സുപരിചിതമായ കാര്യമാണ്.. നിൽക്കുമ്പോൾ കാലിൻ്റെ ഞരമ്പുകൾ വളരെ അധികം വ്യക്തമായ രീതിയിൽ കാണുന്നത് പോലെ ഞരമ്പുകൾ വരുക..അതിന് വളവും തിരുവ് വന്നു തടിച്ചു കിടക്കുന്ന അവസ്ഥ.. ചിലപ്പോഴൊക്കെ വേദനകൾ വരാറുണ്ട്..
അതുകൊണ്ടുതന്നെ രോഗികളെല്ലാം വെരിക്കോസ് വെയിൻ ആണ് വേദനയുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് വന്നു കാണിക്കാറുള്ളത്.. അത് എന്തുകൊണ്ടാണ് വരുന്നത് എന്ന് നമുക്ക് ആലോചിക്കാം.. വെരിക്കോസ് വെയിൻ വരുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ഞരമ്പിനെ ഭിത്തികൾക്ക് ഉള്ള ക്ഷീണം കൊണ്ടാണ്..
ഞരമ്പുകളുടെ പ്രധാന ഉദ്ദേശം ദൂരഭാഗത്തുള്ള രക്തങ്ങൾ തിരിച്ച് ഹാർട്ടിലേക്ക് എത്തിക്കുക എന്നതാണ് പ്രധാന ഉദ്ദേശം.. അപ്പോൾ അതിനകത്ത് അഴകുള്ള രക്തങ്ങൾ ഉണ്ടെങ്കിൽ അത് തിരിച്ച് എത്തിക്കുന്ന ഒരു സമയത്ത് തടഞ്ഞു കിടന്നു കഴിഞ്ഞാൽ നമുക്ക് കാലിൻറെ ആ ഭാഗത്ത് എല്ലാം രോമം കൊ ഴിഞ്ഞു പോകുന്നതായി കാണാം.. അതുപോലെ അവിടെ അവിടെ വ്രണങ്ങൾ വരുന്നതായി കാണാം.. ചിലർക്ക് ബ്ലീഡിങ് പോലുള്ള ബുദ്ധിമുട്ടുകൾ വരും..