ബ്യൂട്ടി പാർലറിൽ പോകാതെ തന്നെ മുഖം ഇനി നല്ല ബ്രൈറ്റ് ആയി തിളങ്ങും.. ഒറ്റ തവണ ഉപയോഗിക്കുമ്പോൾ തന്നെ ഉഗ്രൻ റിസൾട്ട് തരുന്ന കിടിലൻ ടിപ്സ്..

നമ്മളെല്ലാവരും തന്നെ മുഖം നല്ലപോലെ ക്ലീൻ ആയി ഇരിക്കുന്നതിന് വേണ്ടിയിട്ട് മുഖം നല്ല മോയ്സ്ചറൈസിംഗ് ആവാൻ വേണ്ടി ഡേ ക്രീം അതുപോലെതന്നെ നൈറ്റ് ക്രീം വാങ്ങി ഉപയോഗിക്കാറുണ്ട്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വളരെ എളുപ്പത്തിൽ വളരെ എഫക്റ്റീവ് ആയി ഉപയോഗിക്കാവുന്ന ഒരു ഡേ ക്രീം അതുപോലെതന്നെ നൈറ്റ് ക്രീം കറ്റാർവാഴ ജെൽ കൂടി ഉപയോഗിച്ച് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.. അപ്പോൾ ഒട്ടും സമയം കളയാതെ തന്നെ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്..

എന്തൊക്കെയാണ് ഇതിനാവശ്യമായ സാധനങ്ങൾ എന്നും.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. അപ്പോൾ ആദ്യം തന്നെ നമുക്ക് ഒരു ഡേ മോസ്റ്റ് റൈസിംഗ് ക്രീം ഉണ്ടാക്കാം.. ആദ്യം തന്നെ നമുക്ക് വേണ്ടത് ഒരു ചെറിയ ബോട്ടിൽ ആണ്.. രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെൽ ആവശ്യമാണ്.. കറ്റാർവാഴ മുഖക്കുരു തടയുകയും ചെയ്യുന്നു.. ഇത് മുഖത്തിന് നല്ല ക്ലീനായും ബ്രൈറ്റ് ആയി ഇരിക്കുവാൻ സഹായിക്കുന്നു.. അതിനുശേഷം നമുക്ക് വേണ്ടത് കുങ്കുമപ്പൂവാണ്.. കുങ്കുമപ്പൂവ് ഒട്ടുമിക്ക ക്രീം കളും ഉപയോഗിക്കുന്ന ഒന്നാണ്..

ഇത് നമ്മുടെ സ്കിൻ നിറം വർദ്ധിപ്പിക്കാൻ സഹായിക്കുകയും കറുത്ത പാടുകൾ അതുപോലെ പിഗ്മെന്റേഷൻ ഇവ ഇല്ലാതാക്കുകയും മുഖം നല്ലപോലെ ക്ലീനാക്കി വയ്ക്കുകയും ചെയ്യും.. അതിനുശേഷം രണ്ട് ടീസ്പൂൺ ഗ്ലിസറിന് ആവശ്യമാണ്.. കുങ്കുമപ്പൂവ് കയ്യിലില്ലാത്ത ആളുകൾ കസ്തൂരിമഞ്ഞൾ ചേർക്കാവുന്നതാണ്.. അതിനുശേഷം വേണ്ടത് വൈറ്റമിൻ ഇ ഓയിൽ ആണ്.. ഓയിൽ സ്കിൽ ഉള്ള ആളുകൾ ഇത് ഉപയോഗിക്കരുത്.. അതുപോലെ റോസ് വാട്ടർ കൂടി ആവശ്യമുണ്ട്.. ഇത് നല്ലപോലെ മുഖത്ത് അപ്ലൈ ചെയ്ത ശേഷം മസാജ് ചെയ്യുക.. എല്ലാവരും ട്രൈ ചെയ്തു നോക്കുക.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത കിടിലൻ ടിപ്സ്..