ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഉറക്കം എന്ന വിഷയത്തെക്കുറിച്ചാണ്.. നമ്മൾ ഉറക്കത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ കേട്ടിട്ടുണ്ടാവും.. കാരണം ഒരുപാട് ആളുകൾക്ക് രാത്രി ഉറക്കം ലഭിക്കാറില്ല.. കിടന്നുകൊണ്ട് ഇങ്ങനെ ആലോചിക്കും.. 10 മണിക്ക് കിടന്നാൽ തന്നെ ഉറക്കം വരുന്നത് ഒരുമണിക്ക് ആയിരിക്കും.. ഇനി ഉറക്കം വന്നാൽ തന്നെ ഒന്ന് രണ്ട് മണിക്കൂർ മാത്രം വരും.. വീട്ടിൽ എന്തെങ്കിലും ചെറിയ ശബ്ദം കേട്ടാൽ പോലും ഉണരുന്ന ആളുകൾ ഉണ്ട്.. മറ്റു ചില ആളുകളുടെ രാത്രി ഉറക്കം ഉണ്ടാകാറില്ല..
ഇപ്പോൾ ഞാൻ ഉറക്കത്തെക്കുറിച്ച് വീഡിയോ ചെയ്യാനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇവിടെ ഒരു രോഗി കാണാൻ വന്നിരുന്നു.. എന്നോട് വളരെ സന്തോഷപരമായി ആണ് സംസാരിച്ചത്.. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഉറക്കം തോന്നുന്നു.. ഉറങ്ങുമ്പോൾ ഒന്ന് രണ്ട് മിനിറ്റുകൾ മാത്രം ഉറങ്ങുക പിന്നീട് എണീക്കും.. ഉറക്കം എന്നുപറയുമ്പോൾ അതു പോലെ ഉറക്കക്കുറവ് എന്ന് പറയുമ്പോൾ.. ഉറക്കം കൂടുതലാണ് എന്നും കേട്ടിട്ടുണ്ടാവും.. അതായത് ഇൻ സോമിനിയ എന്നുപറയുന്ന ഒരു കണ്ടീഷൻ എന്നു പറഞ്ഞാൽ ഉറക്കം കുറവാണ്..
നമ്മൾ ഒരു 7.. 8 മണിക്കൂർ ഉറങ്ങുന്നത് ഓക്കേ ആണ് പക്ഷേ ഇത് ഏജ് റിലേറ്റഡ് ആണ്.. 90 വയസ്സ് ആകുമ്പോൾ ഒക്കെ മൂന്നു നാലു മണിക്കൂർ മാത്രമേ ഉറക്കം വരുള്ളു.. ഇതുപോലെ മുകളിലോട്ട് നോക്കി കിടന്ന നേരം വെളുപ്പിക്കുന്ന ആളുകളുമുണ്ട്.. അപ്പോൾ ഈ ഒരു അസുഖത്തിന് രാത്രിയും കിടന്നുറങ്ങും പകലും കിടന്നുറങ്ങും.. അവർക്ക് അവരുടെ ഉറക്കമാണ് പ്രധാനപ്പെട്ട കാര്യം.. അതാണ് ഹൈപ്പർ സോമിനിയ എന്ന് പറയുന്നത്..