ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് തൈറോയ്ഡ് ഗ്രന്ഥി, അതിൽ നിന്നും ഉണ്ടാകുന്ന അസുഖങ്ങൾ.. ചികിത്സാരീതികൾ.. കുറച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വേണ്ടിയാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്.. ആദ്യം തന്നെ എന്താണ് തൈറോയ്ഡ് ഗ്രന്ഥി.. നമ്മുടെ ശരീരത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഓർഗൻ ആണ് തൈറോയ്ഡ് ഗ്രന്ഥി.. നമ്മുടെ കഴുത്തിലെ മുൻവശത്ത് ഒരു ചിത്രശലഭത്തിനെ ആകൃതിയിൽ ഉള്ള ഒരു ഗ്രന്ഥിയാണ്.. അതിൽ നിന്നും വളരെ പ്രധാനപ്പെട്ട രണ്ട് ഹോർമോൺ T4&T3 ആണ് ഉൽഭവിക്കുന്നത്..
എന്നും തൈറോയ്ഡ് ട്രസ്റ്റ് ചെയ്യുന്നുണ്ടാവും അതുകൊണ്ട് തന്നെ എല്ലാവർക്കും ഉള്ള ഒരു സംശയം ആണ് എന്താണ് T4&T3 എന്നുള്ളത്.. അതിൽ T4&T3 മാത്രമാണ് തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്ന് ഉത്ഭവിക്കുന്നത്..TSH നമ്മുടെ തൈറോയ്ഡിന് സ്റ്റിമുലേറ്റർ ചെയ്തിട്ട് തൈറോയ്ഡ് ഹോർമോൺ T4&T3 കൂട്ടുകയാണ് പതിവ്..
അപ്പോൾ തൈറോയ്ഡ് ഹോർമോൺ കുറയുന്ന സ്ഥിതി അതായത് ഹൈപ്പോതൈറോയ്ഡിസം കൂടുന്ന അവസ്ഥയിൽ T4,T3 കൂടുകയും തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ കുറയുകയാണ് ഉണ്ടാവുന്നത്.. ഇനി എന്താണ് തൈറോയ്ഡ് ഹോർമോൺ.. ഇത് ഒരു മെറ്റബോളിക് ഹോർമോൺ ആണ്.. നമ്മുടെ ശരീരത്തിലെ ഊർജ്ജ വ്യതിയാനങ്ങൾ നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ്..