എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അഞ്ചു ഇൻഫർമേഷൻ.. ഷുഗർ എങ്ങനെ കണ്ട്രോളിൽ വരുത്താം.. വിശദമായ അറിയുക..

ഒരുപാട് പേർക്ക് ശാരീരികമായി ഒരു പ്രശ്നം ഉണ്ടാവില്ല പക്ഷേ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ പേടിയാണ് കാരണം എന്താണ് ബ്ലഡ് ടെസ്റ്റിൽ എന്തെങ്കിലും വേരിയേഷൻ വന്നാൽ നമ്മുടെ സ്വസ്ഥത മുഴുവൻ നശിക്കും..ഡോക്ടർ എൻറെ ഷുഗർ 250 ആയി കൂടി.. എനിക്ക് ഒന്നും അറിയില്ലായിരുന്നു.. അപ്പോൾ ഞാൻ ചോദിച്ചു ഉണ്ടായിരുന്നു നിങ്ങൾക്ക് വലിയ ശാരീരിക പ്രശ്നങ്ങൾ അതുപോലെ ക്ഷീണം എന്തെങ്കിലുമുണ്ടോ ചോദിക്കുമ്പോൾ അങ്ങനെയൊന്നുമില്ല എന്ന് പറയും.. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കണം എന്നുള്ള തോന്നൽ..

അല്ലെങ്കിൽ ശരീരം മെലിഞ്ഞു വരുന്നു.. അല്ലെങ്കിൽ തടിക്കുന്നു.. വല്ല സ്കിൻ പ്രോബ്ലംസ് എന്തെങ്കിലുമുണ്ടോ അതുമില്ല.. പിന്നെ എന്തിന് ടെസ്റ്റ് ചെയ്തത് എന്ന് ചോദിച്ചപ്പോൾ വെറുതെ പോയി ഒന്ന് ടെസ്റ്റ് ചെയ്തതാണ് എന്ന് പറഞ്ഞു.. പക്ഷേ ടെസ്റ്റ് ചെയ്തപ്പോൾ ഷുഗർ ഉണ്ട്.. ഷുഗർ ഉണ്ടെങ്കിലും ശരീരത്തിന് വലിയ ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല..

ഇതിന് ആയിട്ട് നമുക്ക് നമ്മുടെ ഭക്ഷണരീതിയിൽ മാറ്റം വരുത്തിയാൽ തന്നെ മറ്റു പല ഭൂരിഭാഗം കാര്യങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കാം.. ഷുഗർ വരുമ്പോൾ മരുന്ന് കഴിക്കാമെന്ന് രീതി തുടരുകയാണെങ്കിൽ നമ്മൾ മടിയന്മാർ ആവും.. കാരണമെന്താണ് നമ്മൾ ഡയറ്റ് നോക്കുന്നില്ല.. ഇത് നിയന്ത്രണത്തിൽ കൊണ്ടുവരാനും കുറയ്ക്കാനും ഉള്ള വഴികൾ നോക്കുന്നില്ല.. നമ്മുടെ എളുപ്പ പണിയാണ് മരുന്ന് കഴിച്ചാൽ മാറും എന്നുള്ളത്..

Leave a Reply

Your email address will not be published. Required fields are marked *