അനീമിയ അഥവാ രക്തക്കുറവ്.. ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ.. എന്തൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ..

ഇന്ന് സംസാരിക്കാൻ പോവുന്ന വിഷയം രക്തക്കുറവ് അഥവാ അനീമിയ.. ഇത് വളരെ കോമൺ ആയി കാണുന്നത് ആണ്.. ആശുപത്രിയിൽ വരുന്ന ഭൂരിഭാഗം രോഗികളും രക്തക്കുറവ് കൊണ്ടുവരുന്നവർ ആണ്.. ഒരു 40% അഞ്ചു വയസ്സുള്ള കുട്ടികളും ഒരു 30 ശതമാനം സ്ത്രീകളും ആണ് അനീമിയ ഉണ്ടാവുക.. WHO ൻ്റ് ഡഫനിഷൻ പ്രകാരം ഒരു ആണിന് അല്ലെങ്കിൽ ഗർഭിണി അല്ലാത്ത സ്ത്രീക്ക് വേണ്ട ഹീമോഗ്ലോബിൻ അളവ് എന്ന് പറയുന്നത് ആണിന് 13 പെണ്ണിന് 12.. ഗർഭിണിയാകുമ്പോൾ നമുക്കറിയാം രക്തം കുറയാനാണ് സാധ്യത..അയൺ നല്ലപോലെ കുറയാൻ സാധ്യത ഉണ്ട്.. സിവിയർ അനീമിയ എന്ന് പറയുന്നത് 8 ഇല് താഴെ സ്ത്രീക്കും പുരുഷനും..

ഗർഭിണികൾക്ക് ഏഴിൽ താഴെ.. അനീമിയ എന്നു പറയുമ്പോൾ അതിനെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് രണ്ട് തരത്തിലാണ്.. ഒന്നാമത്തെ കുറഞ്ഞുപോകുന്ന വാല്യു.. ആറ് ഹീമോഗ്ലോബിൻ ഉള്ള ആളുകൾക്ക് അനീമിയ ലക്ഷണങ്ങൾ കാണും.. ആ ആറ് എങ്ങനെ വന്ന്.. അതുപോലെ സ്പീഡ് പത്തിൽ നിന്ന് അല്ലെങ്കിൽ പെട്ടെന്ന് താഴുമ്പോൾ.. ശരീരത്തിൽ ചെറിയ ബ്ലീഡിങ് ഉണ്ടായി അത് മാസങ്ങൾ എടുത്ത് അത് പത്തിൽ നിന്ന് ആറ് ആകുമ്പോൾ ലക്ഷണങ്ങൾ കാണിക്കാൻ വൈകാറുണ്ട്.. അപ്പോൾ നമുക്ക് ആദ്യം അറിയേണ്ടത് രക്തം അതിൻറെ നോർമൽ ഫിസിയോളജിയാണ്.. അപ്പോൾ രക്തം ഉണ്ടാകുന്നത് എവിടെയാണ്..

ബോൺമാരോ അഥവാ മജ്ജയിൽ ആണ് രക്തം ഉൽപാദിപ്പിക്കുന്ന ഫാക്ടറി എന്ന് വേണമെങ്കിൽ പറയാം.. ഇവിടെയാണ് ബ്ലഡ് ഉണ്ടാകുന്നത് ഇങ്ങനെ ഉണ്ടായ രക്തം ഡിസ്ട്രിബ്യൂട്ട് ചെയ്യ്.. ഓരോ ഹാർട്ട് ബീറ്റ് ലും രക്തം പമ്പ് ചെയ്തിട്ട ഇതിലുള്ള ചുവന്ന രക്താണു ആണ് നമ്മുടെ ഓക്സിജനെ ഡീൽ ചെയ്യുന്നത്.. അതിൻറെ അളവിനെ ആണ് ഹിമോഗ്ലോബിൻ നമ്മുടെ റിപ്പോർട്ടിൽ കാണുന്നത്.. അപ്പോൾ ഈ ഹീമോഗ്ലോബിൻ ജോലി എന്താണ് നമ്മൾ ശ്വസിക്കുമ്പോൾ നമ്മുടെ ഓക്സിജൻ ലെങ്സ് ന്നു എടുത്തിട്ട് കിഡ്നി അല്ലെങ്കിൽ ബ്രെയിൻ അവിടേക്ക് എത്തിക്കുന്ന ഒരു ട്രാൻസ്പോർട്ട് പോലെയുള്ള സാധനമാണ് ഹീമോഗ്ലോബിൻ..