നമുക്ക് പല സാഹചര്യങ്ങളിലും അതായത് പെട്ടെന്ന് തന്നെ ഹാർട്ട് പ്രശ്നങ്ങൾ വന്ന മരണപ്പെടുന്ന വരുണ്ട്.. അപ്പോൾ ഇതിനകത്ത് എന്താണ് സംഭവിക്കുന്നത് കാരണം ബ്ലഡ് ടെസ്റ്റ് എല്ലാം നോർമൽ ആണ്.. കൊളസ്ട്രോൾ നോക്കുമ്പോൾ അതും നോർമൽ ആയിരിക്കും.. കൊളസ്ട്രോളിന് അതുപോലെതന്നെ ബി പി എല്ലാവരും മരുന്ന് കഴിക്കുന്ന ആളുകളായിരിക്കും.. ഇങ്ങനെ എല്ലാതരത്തിലും കറക്റ്റ് ആയി ടെസ്റ്റുകളെല്ലാം നടത്തിയിട്ടും നമുക്ക് സ്ട്രോക്ക് സംഭവിക്കുന്നു.. അല്ലെങ്കിൽ അറ്റാക്ക് സംഭവിക്കുന്നൂ.. അങ്ങനെ പ്രതീക്ഷിക്കാതെ പല സമയങ്ങളിൽ എമർജൻസി സംഭവങ്ങൾ ആണ് നടക്കുന്നത്..
അപ്പോൾ നമുക്ക് ഒരു ഏകദേശ ഐഡിയ ലഭിക്കണമെന്ന് ഉണ്ടെങ്കിൽ സാധാരണരീതിയിൽ വലിയ ചിലവുകൾ ഇല്ലാതെ ചെയ്ത ഒരു ടെസ്റ്റ് ആണ് CRP ടെസ്റ്റ് എന്ന് പറയും.. നല്ല ആരോഗ്യമുള്ള മനുഷ്യനായിരുന്നു എന്തുപറ്റി എന്ന് അറിയില്ല.. ഇന്നലെ ഞാൻ സംസാരിച്ചത് ഉള്ളൂ പക്ഷേ രാവിലെ ആകുമ്പോഴേക്കും മരിച്ചു പോയി.. ഉറക്കത്തിൽ ആയിരുന്നു മരണം.. എന്നുള്ള രീതിയിൽ നിങ്ങൾ ഒരുപാട് അനുഭവങ്ങൾ കണ്ടിട്ടുണ്ടാവും.. എപ്പോഴും നമ്മൾ ചെയ്യേണ്ടത് എന്താണ് എന്ന് വെച്ചാൽ ഹാർട്ട് പ്രശ്നങ്ങൾക്ക് ചില നിസ്സാരമായ ടെസ്റ്റുകൾ ചെയ്താൽ തന്നെ മനസ്സിലാവും.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ടെസ്റ്റ് ആണ് CRP ടെസ്റ്റ്..