ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ആളുകൾക്ക് ഒരുപാട് സൗഭാഗ്യങ്ങൾ ഉണ്ട് എന്ന് പറഞ്ഞാലും അവർക്ക് സന്തോഷം യാതൊരു വിധത്തിലും അനുഭവിക്കാൻ പറ്റുന്നില്ല എന്നുള്ള പ്രശ്നങ്ങൾ ഒരുപാട് ആളുകൾ പറയാറുണ്ട്.. വേറൊന്നുമല്ല അവരുടെ സാമ്പത്തിക ശേഷി നല്ല രീതിയിൽ ആയിരിക്കും.. നല്ല കുടുംബം ആയിരിക്കും നല്ല ഭർത്താവ് അല്ലെങ്കിൽ നല്ല ഭാര്യ.. അല്ലെങ്കിൽ മക്കൾ.. ജോലി വീട് നല്ല വണ്ടി എല്ലാം ഉണ്ട് എന്തൊക്കെ പറഞ്ഞാലും എവിടെയോ എന്തോ ഒരു മിസ്സിങ് ഉണ്ട് എന്നു പറയുന്ന ആളുകളുണ്ട്..
എന്താണ് അതിൻറെ യഥാർത്ഥ കാരണം സത്യം പറഞ്ഞാൽ അത് ശാരീരികമായ ഒരു കണ്ടീഷനാണ് അതുപോലെ തന്നെ മാനസികമായ ബുദ്ധിമുട്ടുകളും ഉണ്ട്.. അതുകൊണ്ട് നമുക്ക് ആദ്യം ശാരീരികമായ കണ്ടീഷൻസ് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ഇടയ്ക്കിടയ്ക്ക് ഇറിറ്റേഷൻ സ് ആകുന്നത് ആളുകൾ.. അല്ലെങ്കിൽ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളുകൾ അവരെ നോക്കിയാൽ അവർക്ക് പ്രധാനമായും രണ്ട് പ്രശ്നങ്ങളോട് ഉള്ളത്.. അവർക്ക് കൂടൽ സംബന്ധമായ പ്രശ്നങ്ങൾ..
അതായത് ആസിഡിറ്റി ആയിട്ട് ബന്ധപ്പെട്ട്.. നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ.. വയർ കമ്പിച്ച വരുന്നത്.. ഗ്യാസ് നിറയുന്നത്.. പൈൽസ് പ്രശ്നങ്ങൾ അതുപോലെ മലബന്ധ പ്രശ്നങ്ങൾ.. ഇതെല്ലാം തന്നെ അസിഡിറ്റി ആയി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്.. ഈ അസുഖങ്ങളുടെ പ്രത്യേകത എന്താണെന്ന് അറിയാമോ..അതായത് സെറിട്ടോണിയം എന്നുപറയുന്ന ഒരു ഹോർമോൺ ഉണ്ട്.. ഈ ഹോർമോൺ റിലീസ് ആകുന്നത് കുടലിലാണ്.. ഈ ഹോർമോൺ ഉണ്ടാകുന്നതിന് കാരണം നമ്മുടെ ഹെൽത്തി ആയിട്ടുള്ള ബാക്ടീരിയകളാണ്.. ഈ നല്ല ബാക്ടീരിയകൾ ഇല്ലാതെ വരുമ്പോൾ ഈ ഹോർമോൺ ഉൽപാദനം കുറയും..