വൈറ്റമിൻ ഡി ഡെഫിഷ്യൻസി കുറവ് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന വിഷയം നമുക്ക് എല്ലാവർക്കും അറിയാം എല്ലാ ആളുകളെയും വളരെ കോമൺ ആയി അലട്ടുന്ന ഒരു പ്രശ്നമാണ് ശരീരവേദന അല്ലെങ്കിൽ നമ്മുടെ ബോൺസിന് ഒരു വേദന ഫീൽ ചെയ്യുന്നു അതുപോലെതന്നെ ക്ഷീണം.. ഒന്നും ചെയ്യാൻ ആയിട്ട് ഒരു ഉണർവ് തോന്നുന്നില്ല.. ഇത്തരം പല പ്രശ്നങ്ങൾ നമ്മളെ അലട്ടുന്നുണ്ടാവാം..

ഇതിൻറെ പല കാരണങ്ങളും നമ്മൾ വീഡിയോകളിൽ കേട്ടിട്ട് ഉണ്ടാവാം.. പക്ഷേ ഇത് വളരെ കോമൺ ആയിട്ട് വളരെയധികം ആൾക്കാരിൽ നമ്മൾ കാണുന്ന ഒരു പ്രശ്നമാണ് വൈറ്റമിൻ ഡി ഡെഫിഷ്യൻസി.. നമുക്ക് എല്ലാവർക്കും അറിയാം വൈറ്റമിൻ ഡി എന്നു പറയുന്നത് ഒരു യുണീക്ക് വൈറ്റമിൻ ആണ്.. അതിൻറെ uniqueness എന്ന് പറഞ്ഞാൽ അത് നമ്മുടെ സ്കിന്നിൽ നിന്നും ഉണ്ടാകുന്ന ഒരു വൈറ്റമിനാണ്..

ഈ വൈറ്റമിൻ ഉണ്ടാകണമെങ്കിൽ നമുക്ക് ഏകദേശം ഒരാഴ്ചയിൽ മൂന്നാല് പ്രാവശ്യം എങ്കിലും 10 മുതൽ 15 മിനിറ്റുകൾ വരെ സൂര്യപ്രകാശം നമ്മുടെ സ്കിന്നിൽ തട്ടണം.. അപ്പോൾ പലരും വിചാരിക്കുന്നുണ്ടാവും അത് നമുക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാര്യമാണ് അല്ലോ.. പിന്നെ എന്തിനാണ് ഇത്രയധികം വ്യക്തികളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുകയും.. അതിൻറെ ഒരു കാരണം ഈ വൈറ്റമിൻ ഡി ഡെഫിഷ്യൻസി ആണ്..